Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 168

3691. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?

Ans : നെയ്യാർ

 

3692. ദേവസമാജം സ്ഥാപിച്ചത്?

Ans : ശിവനാരായൺ അഗ്നിഹോത്രി

 

3693. ചുവന്ന നദി; ആസാമിന്‍റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി?

Ans : ബ്രഹ്മപുത്ര.

 

3694. ‘രാജ്യസ്നേഹികളിലെ രാജകുമാരൻ’ എന്ന് അറിയപ്പെട്ടത് ആരാണ്?

Ans : സുഭാഷ് ചന്ദ്ര ബോസ്സ്

 

3695. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

Ans : 6

 

3696. ആറ്റിങ്ങൽ കലാപം നടന്ന വര്‍ഷം?

Ans : 1721

 

3697. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം?

Ans : IRNSS

 

3698. വിശുദ്ധനാട്?

Ans : പാലസ്തീൻ.

 

3699. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്?

Ans : സുഭാഷ്‌ ചന്ദ്ര ബോസ്

 

3700. അമേരിക്കയിൽ അടിമത്തം നിരോധിച്ചവർഷം?

Ans : 1863

 

3701. ഗാന്ധിജിയെ സ്വാധീനിച്ച ‘അൺടു ദി ലാസ്റ്റ്’ എന്ന കൃതിയുടെ രചയിതാവ്?

Ans : ജോൺ റസ്കിൻ

 

3702. എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്?

Ans : 16

 

3703. മലയാളത്തിലെ ആദ്യത്തെ ചെറുകഥ?

Ans : വാസനാവികൃതി

 

3704. ‘ചൈനയുടെ ദുഖം’ എന്നറിയപ്പെടുന്ന നദി?

Ans : ഹൊയാങ് ഹോ

 

3705. ഒളിമ്പിക്സ് സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത ആരാണ്?

Ans : ഷൈനി വിത്സണ്‍

 

3706. ശ്രീനാരായണ ഗുരുവിന്‍റെ ‘ആത്മോപദേശ ശതകം’ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

Ans : നടരാജഗുരു

 

3707. കേരള സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

Ans : എറണാകുളം

 

3708. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?

Ans : ഇ. എം. എസ്. നമ്പൂതിരിപ്പാട്

 

3709. പല്ലവരാജവംശത്തിന്‍റെ തലസ്ഥാനം?

Ans : കാഞ്ചി

 

3710. നെഹറുട്രോഫി വള്ളം കളി എതു കായലിൽ ആണ് നടക്കുന്നത്?

Ans : പുന്നമട കായൽ

 

3711. ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡിമാർച്ച് നടന്നത്?

Ans : 1930 മാർച്ച് 12

 

3712. നെഹ്‌റു ട്രോഫി വള്ളം കളി ആരംഭിച്ച വർഷം?

Ans : 1952

 

3713. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മലനിരകൾ?

Ans : ആരവല്ലി

 

3714. ലോകത്തിലെ ആദൃ ഗണിത ശാസ്ത്രജ്ഞ?

Ans : ഹിപ്പേഷൃ

 

3715. കാഞ്ചന്‍ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : സിക്കിം

 

3716. ലോകത്തിൽ ഏറ്റവും വലിയ ജീവി?

Ans : നീലത്തിമിംഗലം

 

3717. റോ നിലവിൽ വന്ന വർഷം?

Ans : 1968

 

3718. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം?

Ans : പെരികാര്‍ഡിയം

 

3719. ശ്രീ ബുദ്ധന്‍റെ യഥാര്‍ത്ഥ നാമം?

Ans : സിദ്ധാര്‍ത്ഥന്‍

 

3720. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?

Ans : 22 ഭാഗങ്ങൾ