- മാർത്താണ്ഡവർമ്മ എന്ന നോവലിന്റെ കർത്താവ്?
Ans : സി.വി.രാമൻപിള്ള
- രാജ്യസഭയുടെ അദ്ധ്യക്ഷൻ ആര്?
Ans : ഉപരാഷട്രപതി
- ആഫ്രിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കനാൽ?
Ans : സൂയസ് കനാൽ
- ഗിറ്റാറില്‍ എത്ര കമ്പികളുണ്ട്?
Ans : 6
- തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
Ans : മാർത്താണ്ഡവർമ
- പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?
Ans : ഓട്ടോപ്സി
- പെൻസിലിൻ കണ്ടു പിടിച്ചത്?
Ans : അലക്സാണ്ടർ ഫ്ളമീംഗ്
- അപസ്മാരം ബാധിക്കുന്ന ശരീരഭാഗം?
Ans : തലച്ചോറ് / നാഢി വ്യവസ്ഥ
- പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
Ans : ഇംഗ്ളണ്ട്
- സ്വപ്ന നഗരി എന്നറിയപ്പെടുന്നത്?
Ans : കോഴിക്കോട്
- ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : കാർട്ടൂണിസ്റ്റ് ശങ്കർ
- തലയോട്ടിയില്‍ എത്ര അസ്ഥികളുണ്ട്?
Ans : 22
- ജലക്ഷാമത്തെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
Ans : എൽ സാൽവദോർ.
- ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം?
Ans : തമിഴ്നാട്
- പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം?
Ans : ഇന്ത്യ
- സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന് ആര്?
Ans : വസുബന്ധു
- മഹാഭാരതത്തിലെ അവസാന പർവ്വം?
Ans : സ്വർഗ്ഗാരോഹണപർവ്വം
- കാറ്റിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
Ans : അനിമോഗ്രാഫി
- പൊളിറ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
Ans : അരിസ്റ്റോട്ടിൽ
- ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍?
Ans : സുകുമാര്‍ സെന്‍
- കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
Ans : ചെമ്മീൻ
- ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ്?
Ans : സിലിക്കോണ്‍
- ‘ടു ലൈവ്സ്’ ആരുടെ ആത്മകഥ ആണ്?
Ans : വിക്രം സേത്ത്
- പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പത്?
Ans : സർദാർ കെ.എം പണിക്കർ
- സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ?
Ans : പക്ഷിശാസ്ത്രജ്ഞൻ
- ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം?
Ans : ആലപ്പുഴ
- ബേക്കിങ് സോഡ [അപ്പക്കാരം]യുടെ രാസനാമം?
Ans : സോഡിയം ബൈ കാർബണേറ്റ്
- ദേശീയ പതാക രൂപ കൽപന ചെയ്തത്?
Ans : Pingali vengayya
- കോപ്പർനിക്കസ് ഏത് രാജ്യക്കാരനായിരുന്നു?
Ans : പോളണ്ട്
- ബ്രിട്ടണിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?
Ans : വിക്ടോറിയ ക്രോസ്