Categories
Repeating Questions

28/11/2017

  •  ജ്ഞാനപീഠത്തിന് അർഹയായ ആദ്യ വനിത?

 

Ans : ആശാ പൂർണ ദേവി

 

  •  റിവോൾവർ കണ്ടു പിടിച്ചത്?

 

Ans : സാമുവൽ കോൾട്ട്

 

  •  ഇന്ത്യയിൽ ആദ്യമായി ഉർവ്വശി അവാർഡ് നേടിയ നടി?

 

Ans : ഭാനു അത്തയ്യ

 

  •  മാർത്താണ്ഡവർമ്മ എന്ന നോവലിന്റെ കർത്താവ്?

 

Ans : സി.വി.രാമൻപിള്ള

 

  •  പുകയിലയിലെ പ്രധാന വിഷവസ്തു?

 

Ans : നിക്കോടിൻ

 

  •  ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

 

Ans : ക്ലമന്റ് ആറ്റ്ലി

 

  •  ആശ്ചര്യ മഞ്ജരി രചിച്ചത്?

 

Ans : കുലശേഖര ആഴ്വാർ

 

  •  ആശ്ചര്യ ചൂഡാമണി?

 

Ans : ശക്തി ഭദ്രൻ

 

  •  വിവേക ചൂഡാമണി?

 

Ans : ശങ്കരാചാര്യർ

 

  •  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

 

Ans : സുവർണ്ണ മയൂരം

 

  •  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളായിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

 

Ans : സുവർണ്ണചകോരം

 

  •  കേരളത്തിൽ നിന്നും പാർലമെന്റ് അംഗമായ ആദ്യ വനിത?

 

Ans : ആനി മസ്ക്രീൻ

 

  •  രാജ്യസഭാംഗമായ?

 

Ans : ഓരതി ഉദയഭാനു

 

  •  ഇന്ത്യയിൽ നൂറു രൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടെയാണ്?

 

Ans : റിസർവ്വ് ബാങ്ക് ഗവർണ്ണർ

 

  •  ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ?

 

Ans : മിഹീർ സെൻ

 

  •  ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം?

 

Ans : ഒന്നാം പാനിപ്പട്ട് യുദ്ധം 1526

 

  •  അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

 

Ans : മഹാരാഷ്ട്ര

 

  •  വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ?

 

Ans : രവീന്ദ്രനാഥ ടാഗോർ

 

  •  ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്റെ സ്ഥാപകൻ?

 

Ans : വില്യംബെന്റിക്ക്

 

  •  രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം?

 

Ans : ചെമ്മീൻ

 

  •  സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

 

Ans : നെപ്റ്റ്യൂൺ

 

  •  ലോകമാന്യ എന്ന് അറിയപ്പെട്ടത്?

 

Ans : ബാലഗംഗാധര തിലക്

 

  •  ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം?

 

Ans : കൊടുങ്ങല്ലൂർ

 

  •  ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്?

 

Ans : ശ്രീചിത്തിര തിരുനാൾ

 

  •  വി ടി ഭട്ടതിരിപ്പാട് യാചനയാത്ര നടത്തിയ വർഷം?

 

Ans : 1931

 

  •  മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി?

 

Ans : ദുരവസ്ഥ

 

  •  ഏത് ഗ്രന്ധിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?

 

Ans : ആഗ്നേയഗ്രന്ധി

 

  •  ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം?

 

Ans : 1858

 

  •  ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

 

Ans : ഡയബറ്റിസ് മെലിറ്റസ്

 

  •  തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?  

 

Ans : ബാഡ്മിന്റൺ