3151. കൃത്രിമപ്പട്ട് എന്നറിയപ്പെടുന്നത്?
Ans : റയോൺ
3152. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം?
Ans : അരുണാചൽ പ്രദേശ്
3153. ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ് എത്ര?
Ans : 1.5 വോൾട്ട്
3154. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്?
Ans : വാറൻ ഹേസ്റ്റിംഗ്സ്
3155. ലോക തപാല്‍ ദിനം എന്ന്?
Ans : ഒക്ടോബര്‍ 9
3156. കേരള കലാമണ്ഡലം സർക്കാർ ഏറ്റെടുത്ത വർഷം?
Ans : 1957
3157. – കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?
Ans : സുവർണ്ണചകോരം
3158. ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം?
Ans : Hydrogen
3159. കേരളത്തിന്റെ തലസ്ഥാനം?
Ans : തിരുവനന്തപുരം
3160. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പേഴത്തെ പേര്?
Ans : നമീബിയ
3161. ഏറ്റവും വലിയ ധമനി?
Ans : അയോർട്ടാ
3162. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍?
Ans : ഗോറി; പൃഥ്വീരാജ് ചൗഹാന്
3163. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
Ans : കെ.ഒ ഐഷാ ഭായി
3164. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?
Ans : ലിഥിയം
3165. ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
Ans : ചണ്ഡീഗഡ്
3166. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത്?
Ans : 27
3167. കുങ്കുമ വിപ്ലവം അരങ്ങേറിയ രാജ്യം?
Ans : മ്യാൻമർ
3168. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ബയോളജി
3169. വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?
Ans : 25 സെന്റി മീറ്റർ
3170. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
Ans : മധുര
3171. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
Ans : 1975
3172. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?
Ans : ആൽഫ്രഡ് നോബൽ
3173. ചൈനയുടെ ദേശീയ മൃഗം?
Ans : ഭീമൻ പാണ്ഡെ
3174. സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?
Ans : അഫ്നോളജി.
3175. എസ്എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി?
Ans : കുമാരനാശാൻ
3176. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.?
Ans : 6
3177. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : മാമ്പഴം
3178. ‘ഗളിവേഴ്സ് ട്രാവൽസ്’ എന്ന കൃതി രചിച്ചതാരാണ്?
Ans : ജോനാഥൻ സ്വിഫ്റ്റ്
3179. സാന്താ മരിയസ്ത അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
Ans : ഗ്വോട്ടിമാല
3180. ‘ഇന്ത്യയിലെ ഈന്തപ്പഴം’ എന്ന് അറബികൾ വിളിച്ചത്?
Ans : പുളി