2221 ഹോക്കിയുടെ ഉൽഭവം എവിടെയാണ്?
Ans : ഫ്രാൻസ്
2222 മഹാഭാരതത്തിലെ പർവങ്ങൾ?
Ans : പതിനെട്ട്
2223 ഏറ്റവും ചെറിയ സസ്തനി?
Ans : നച്ചെലി
2224 പരാലിസിസ് ബാധിക്കുന്ന ശരീരഭാഗം?
Ans : നാഡീവ്യവസ്ഥ
2225 ഏറ്റവും വലിയ ഗ്രന്ഥി?
Ans : കരള്‍ (Liver)
2226 പഞ്ചായത്ത് രാജ്; നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്?
Ans : രാജീവ് ഗാന്ധി
2227 സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?
Ans : കൈതചക്ക
2228 ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി?
Ans : ചാലനം
2229 ‘വിഡ്ഢികളുടെ സ്വർണം’ എന്നറിയപ്പെടുന്നതെന്ത്?
Ans : അയൺ പൈറൈറ്റിസ്
2230 കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി?
Ans : കെ. പി. ഗോപാലൻ
2231 കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല?
Ans : പാലക്കാട്
2232 ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷ?
Ans : സിംഹള; തമിഴ്
2233 ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്?
Ans : ശ്രീചിത്തിര തിരുനാൾ
2234 മുഗൾ ചക്രവർത്തിയായ ബാബറിന്റെ കബറിടം കാണപ്പെടുന്ന സ്ഥലം?
Ans : കാബൂൾ
2235 I0C ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്റെ കാലാവധി?
Ans : 8 വർഷം
2236 ഹാർമോണിയം കണ്ടു പിടിച്ചത്?
Ans : അലക്സാണ്ടർ ദേബെയ്ൻ
2237 സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
Ans : കേരളം
2238 ‘സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്നത്?
Ans : കുരുമുളക്
2239 കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര് ആര്?
Ans : എ നബീസത്ത് ബീവി
2240 കുശാന വംശം സ്ഥാപിച്ചത്?
Ans : കാഡ് ഫീസസ് -1
2241 ഋതുസംഹാരം രചിച്ചത്?
Ans : കാളിദാസൻ
2242 പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയ വാദ്യോപകരണം?
Ans : പുല്ലാംകുഴൽ
2243 ചന്ദ്രനില്‍ നിന്നുള്ള പലായന പ്രവേഗം?
Ans : 2.38 km/s
2244 ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി?
Ans : റിയോ ഡി ജനീറോ ; ബ്രസീൽ
2245 പാലിയന്റോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഫോസില്‍
2246 ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ്?
Ans : ബിംബിസാരന്
2247 ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?
Ans : ആൻന്ധ്രപ്രദേശ്
2248 ഇംഗ്ലിഷ് അക്ഷരമാലയിലെ ‘S’ ആക്രുതിയിൽ കാണപ്പെടുന്ന സമുദ്രം?
Ans : അത്ലാന്റിക്ക്
2249 ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?
Ans : അന്നാ ചാണ്ടി
2250 കേരളത്തിൽ കാസ്റ്റിങ്ങ് വോട്ട് പ്രയോഗിച്ച ആദ്യ സ്പീക്കർ?
Ans : എ.സി. ജോസ്