1. നെഹ്റു ട്രോഫി വള്ളംകളിയുടെ പഴയ പേര്?
Answer :- പ്രൈമ് മിനിസ്റ്റേഴ്സ് ട്രോഫി
2. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന ജലോത്സവം?
Answer :- ആറന്മുള ഉത്രട്ടാതി വള്ളംകളി
3. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
Answer :- കെ.കേളപ്പൻ
4. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
Answer :- പി.എൻ.പണിക്കർ
5. കേരള കലാമണ്ഡലത്തിന്റെ മുൻകാല പേര്?
Answer :- കേരള ആർട്ട്സ് അക്കാദമി
6. ചട്ടമ്പി സ്വാമികളുടെ പൂർവ്വാശ്രമത്തിലെ പേര്
Answer :- അയ്യപ്പൻ
7. ഡോ.പൽപ്പുവിൻറെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ഏത് വർഷത്തിൽ?
Answer :- 1986
8. തിരുവിതാംകൂർ ഹജ്ജൂർ കച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത് ഏത് വർഷത്തിൽ?
Answer :- 1830
9. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല?
Answer :- എറണാകുളം
10. ഏത് സമരത്തിൻറെ മുദ്രാവാക്യമാണ് “തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്”?
Answer :- മലയാളി മെമ്മോറിയൽ
11. ആറന്മുള കണ്ണാടി നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥം?
Answer :- ലോഹവസ്തുക്കൾ
12. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ നഗരം?
Answer :- കോട്ടയം
13. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?
Answer :- വൈകുണ്ഠസ്വാമി
14. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വർഷം ?
Answer :- 1925
15. സഹോദരസംഘം സ്ഥാപിച്ചത് ആരാണ്?
Answer :- സഹോദരൻ അയ്യപ്പൻ
16. കേരളത്തിലെ ആദ്യത്തെ കയർഗ്രാമം?
Answer :- വയലാർ
17. കൊച്ചി ഭരണം ഡച്ചുകാർ കൈയടക്കിയത് ഏത് വർഷത്തിൽ?
Answer :- 1663
18. ഹോർത്തൂസ് മലബാറിക്കസിൻറെ മൂലകൃതി?
Answer :- കേരളാരാമം
19. ശ്രീനാരായണ ഗുരുവിൻറെ മാതാപിതാക്കൾ?
Answer :- മാടനാശാൻ, കുട്ടിയമ്മ
20. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യമുയർത്തിയ സംഘടന?
Answer :- യോഗക്ഷേമസഭ
21.1924-ൽ വൈക്കത്തുനിന്ന് തിരുവനന്തപുറത്തേയ്ക്ക് സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത്?
Answer :- മന്നത്ത് പദ്മനാഭൻ
22.ആദ്യത്തെ ബഷീർ പുരസ്കാരത്തിന് അർഹനായത്?
Answer :- കോവിലൻ
23. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിൽ ഒന്നായ കൽപ്പാത്തി ഏത് ജില്ലയിലാണ്?
Answer :- പാലക്കാട്
24. കേരളത്തിലെ ആദ്യ ഗവർണർ?
Answer :- ബി.രാമകൃഷ്ണ റാവു
25. കേരളത്തിലെ ജില്ലകളിൽ അറബിക്കടലുമായോ അന്യ സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത്?
Answer :- കോട്ടയം
26. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗത്വമെടുത്ത ആദ്യ തിരുവിതാംകൂർ സ്വദേശി?
Answer :- ജി.പി.പിള്ള
27. കേരളത്തിലെ പ്രധാന നാണ്യവിള ഏതാണ്?
Answer :- റബ്ബർ
28. പൊന്മുടി മലയോര വിനോദ സഞ്ചാര കേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
Answer :- തിരുവനന്തപുരം
29. കേരള മാർക്സ് എന്നറിയപ്പെട്ടത് ആരാണ്?
Answer :- കെ.ദാമോദരൻ
30. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് ഏതാണ്?
Answer :- സൈലൻറ് വാലി
31. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ചത് ആരാണ്?
Answer :- കുമാരനാശാൻ
32. രാമനാട്ടം എന്ന പ്രാചീന കലാരൂപത്തിൻറെ ഈറ്റില്ലം?
Answer :- കൊട്ടാരക്കര
33. ഉണ്ണായിവാര്യർ സ്മാരക കലാനിലയം എവിടെയാണ്?
Answer :- ഇരിങ്ങാലക്കുട
34. SNDP യുടെ ആജീവനാന്ത അധ്യക്ഷനായി 1903-ൽ തിരഞ്ഞെടുക്കപ്പെട്ടത് ?
Answer :- ശ്രീനാരായണ ഗുരു
35. കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളി മത്സരം?
Answer :- ചമ്പക്കുളം മൂലം വള്ളംകളി
36. 1948-ൽ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ ആയത്?
Answer :- എൽ.എം.പൈലി
37. കേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമർശം ഏതിലാണ് ഉള്ളത്?
Answer :- ഐതരേയാരണ്യകത്തിൽ
38. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?
Answer :- വെങ്ങാനൂർ
39. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം ഉത്ഘാടനം ചെയ്യപ്പെട്ട വർഷം ?
Answer :- 1869
40. ലോക പൈതൃകത്തിൽ ഉൾപ്പെടുത്തിയ കേരളീയ സംസ്കൃത കലാരൂപം?
Answer :- കൂടിയാട്ടം
41. കേരള കോൺഗ്രസ് സ്ഥാപിച്ചത്?
Answer :- കെ.എം.ജോർജ്
42. ലോക പ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരൻ?
Answer :- രാജ രവിവർമ്മ
43. മാങ്കുളം വിഷ്ണുനമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- കഥകളി
44. കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്?
Answer :- സ്വാമി വിവേകാനന്ദൻ
45. പഴശ്ശിരാജാവിൻറെ യഥാർത്ഥ പേര്?
Answer :- കോട്ടയം കേരളവർമ്മ
46. തിരുവിതാംകൂറിൽ കൃഷി വകുപ്പ് ആരംഭിച്ചത് ഏത് രാജാവിൻറെ കാലത്താണ്?
Answer :- ശ്രീമൂലം തിരുനാൾ
47. 1734-ൽ കൊട്ടാരക്കര പിടിച്ചെടുത്ത് തിരുവിതാംകൂറിൽ ലയിപ്പിച്ചത്?
Answer :- മാർത്താണ്ഡവർമ്മ
48. അയ്യനടികൾ തിരുവടികൾ താസിരപ്പള്ളി ചെപ്പേട് എഴുതിക്കൊടുത്ത വർഷം ?
Answer :- എ.ഡി. 849
49. മലബാർ കലാപം നടന്ന വർഷം ?
Answer :- 1921
50. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
Answer :- കെ.കേളപ്പൻ
51. ഹവ്വാ ബീച്ച് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Answer :- തിരുവനന്തപുരം
52. കേരളത്തിൽ ആദ്യമായി Speed Post സംവിധാനം നിലവിൽ വന്നത് എവിടെ?
Answer :- എറണാകുളം
53. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിതാ?
Answer :- ജസ്റ്റിസ്.കെ.കെ.ഉഷ
54. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത്?
Answer :- സർദാർ.കെ.എം.പണിക്കർ
55. ബോൾഗാട്ടി ദ്വീപിന്റെ മറ്റൊരു പേര്?
Answer :- പോഞ്ഞിക്കര / മുളവുകാട്
56. ബ്രിട്ടീഷുകാർക്കെത്തിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത കലാപം?
Answer :- ആറ്റിങ്ങൽ കലാപം
57. ബ്രിട്ടീഷുകാർ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വർഷത്തിൽ?
Answer :- 1779
58. കേരളത്തിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നതെന്ന്?
Answer :- 1995 ഒക്ടോബർ 2
59. കേരളത്തിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ്?
Answer :- എ.കെ.ആൻറണി
60. 1921-ലെ മലബാർ ലഹള നയിച്ച പണ്ഡിതൻ?
Answer :- ആലി മുസലിയാർ
61. കേരളഗാനം രചിച്ചത് ആരാണ്?
Answer :- ബോധേശ്വരൻ
62. കേരളത്തിൽ പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ്?
Answer :- കണ്ണാടി , പാലക്കാട്
63. ഗീതാ ഗോവിന്ദം കേരളത്തിൽ അറിയപ്പെടുന്ന പേര്?
Answer :- അഷ്ട്പദി
64. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ?
Answer :- ശ്രീനാരായണ ഗുരു
65. കേരളത്തിലെ വള്ളം കളിയിൽ ഏറ്റവും നീളം കൂടിയ ട്രാക്ക് ഉള്ളത്?
Answer :- പായിപ്പാട് വള്ളംകളി
66. ശ്രീനാരായണ ഗുരുവിൻറെ ജന്മസ്ഥലം?
Answer :- ചെമ്പഴന്തി
67. മാമാങ്കം ആഘോഷിച്ചിരുന്ന മാസം?
Answer :- കുംഭം
68. ഫ്രാൻസിസ്കോ ഡി അൽമേഡ കണ്ണൂരിലെത്തിയത് ഏത് വർഷത്തിൽ?
Answer :- 1505
69. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല?
Answer :- അഞ്ചുതെങ്ങ്
70. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിതാ?
Answer :- സിസ്റ്റർ അൽഫോൻസ
71. കേരള ഗവർണറായ ആദ്യ വനിതാ?
Answer :- ജ്യോതി വെങ്കിടാചലം
72. പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത്?
Answer :- നന്നങ്ങാടികളിൽ
73. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം?
Answer :- കോട്ടയം
74. കേരളവ്യാസൻ എന്നറിയപ്പെട്ടത്?
Answer :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
75. റാണി ലക്ഷിഭായ് തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിൽ?
Answer :- 1812
76. ഏത് രാജാവിൻറെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരുന്നത്?
Answer :- മാർത്താണ്ഡവർമ്മ
77. എ.കെ.ഗോപാലൻറെ പട്ടിണിജാഥ പുറപ്പെട്ട സ്ഥലം?
Answer :- കണ്ണൂർ
78. നാവാമുകുന്ദാക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Answer :- തിരുനാവായ
79. കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ ആരോഗ്യമന്ത്രി ആരായിരുന്നു?
Answer :- ഡോ.എ.ആർ.മേനോൻ
80. കേരള നിയമസഭയുടെ ചരിത്രത്തിൽ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആരാണ്?
Answer :- പി.കെ.കുഞ്ഞ്