Categories
Repeating Questions

27/12/2017

  •  കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

 

Ans : ശ്രീകാര്യം 

 

  •  കേരളത്തിന്‍റെ മക്ക?

 

Ans : പൊന്നാനി.

 

  •  ‘ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?

 

Ans : ചത്തീസ്ഗഡ്

 

  •  പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്?

 

Ans : വള്ളത്തോൾ

 

  •  നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്കിയത്?

 

Ans : സർദാർ പട്ടേൽ

 

  •  ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം?

 

Ans : ഇന്തോനേഷ്യ

 

  •  നീർമ്മാതളം പൂത്തകാലം എഴുതിയത്?

 

Ans : കമലാ സുരയ്യ

 

  •  സസ്യ വർഗ്ഗങ്ങളുടെ ഘടനക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : സൈനക്കോളജി

 

  •  ഇന്ത്യയിൽ എറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

 

Ans : മഹാരാഷ്ട്ര

 

  •  സത്താറ സിംഹം എന്നറിയപ്പെടുന്നത്?

 

Ans : അച്യുത് പട്‌വർദ്ധൻ

 

  •  മനുഷ്യവർഗ്ഗത്തെകുറിച്ചുള്ള ശാസ്ത്രിയ പഠനം?

 

Ans : അന്ത്രോപോളജി

 

  •  ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം?

 

Ans : ഉത്തർപ്രദേശ്

 

  •  രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വർഷമാണ്?

 

Ans : 6

 

  •  ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

 

Ans : ക്ലമന്‍റ് ആറ്റ്ലി

 

  •  സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും നോക്കിയാൽ കാണാവുന്ന ഏറ്റവും വലിയ നക്ഷത്രം?

 

Ans : സിറിയസ്

 

  •  സീറോസിസ് ബാധിക്കുന്ന ശരീരഭാഗം?

 

Ans : കരൾ

 

  •  2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം?

 

Ans : 1932

 

  •  പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 mm ചിത്രം?

 

Ans : ഷോലെ

 

  •  നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray?

 

Ans : മൈലോഗ്രാം

 

  •  അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?

 

Ans : കൃഷ്ണ നദി

 

  •  സുന്ദരികളും സുന്ദരന്മാരും – രചിച്ചത്?

 

Ans : ഉറൂബ് പി.സി കുട്ടികൃഷ്ണന് (നോവല് )

 

  •  കേരളത്തിന്‍റെ സംസ്ഥാന മത്സ്യം?

 

Ans : കരിമീൻ

 

  •  ഗ്‌ളാസ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവേത്?

 

Ans : സിലിക്ക

 

  •  ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?

 

Ans : റാഡ് ക്ലിഫ് രേഖ

 

  •  ഏറ്റവും നല്ല ചാലകം എതെല്ലാമാണ്?

 

Ans : വെള്ളി;ചെമ്പ്;ഹീലിയം

 

  •  മലേറിയ പരത്തുന്ന കൊതുക്?

 

Ans : അനോഫിലിസ് പെൺകൊതുക്.

 

  •  ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം?

 

Ans : 1928

 

  •  പോയിന്‍റ് കാലിമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്തിലാണ്?

 

Ans : തമിഴ്നാട്

 

  •  കുഷ്ഠം രോഗത്തിന് കാരണമായ ബാക്ടീരിയ?

 

Ans : മൈക്കോ ബാക്ടീരിയം ലെപ്രെ

 

  •  ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ?

 

Ans : അഷ്ടപ്രധാന്‍