Categories
Repeating Questions

27/11/2017

  •  ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മലനിരകൾ?

 

Ans : ആരവല്ലി

 

  •  ‘ഇന്ത്യ ഡിവൈഡഡ് ‘ ആരുടെ ക്രൂതിയാണ്?

 

Ans : ഡോ.രാജേന്ദ്രപ്രസാദ്

 

  •  ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം?

 

Ans : വിശ്വനാഥൻ ആനന്ദ്

 

  •  പാണ്ഡവരിൽ മൂത്ത സഹോദരൻ ആര്?

 

Ans : യുധിഷ്ഠിരൻ

 

  •  യുനസ്ക്കോയുടെ ആസ്ഥാനം?

 

Ans : പാരീസ്

 

  •  ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?

 

Ans : വൈറ്റമിൻ സി

 

  •  രാജ്യ സഭയുടെ അദ്ധ്യക്ഷൻ ആര്?

 

Ans : ഉപരാഷട്രപതി

 

  •  ഗുരുവായൂർ സത്യാഗ്രഹ കമ്മിയുടെ അദ്ധ്യക്ഷൻ?

 

Ans : മന്നത്ത് പത്മനാഭൻ

 

  •  ശ്രീനാരായണ ഗുരുവിന്റെ ‘ആത്മോപദേശ ശതകം’ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

 

Ans : നടരാജഗുരു

 

  •  പാതിരാ സൂര്യന്റെ നാട്?

 

Ans : നോർവ്വേ

 

  •  ഏറ്റവും ഭാരം കുറഞ്ഞ വാതകം?

 

Ans : ഹൈഡ്രജൻ

 

  •  കേരളാ കലാമണ്ഡലത്തിന്റെ ആസ്ഥാനം?

 

Ans : ചെറുതുരുത്തി

 

  •  ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?

 

Ans : 2

 

  •  സൗരയൂധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?

 

Ans : 2

 

  •  പ്രാചീന ഇന്ത്യയിൽ നടന്നിട്ടുള്ള ജൈനമത സമ്മേളനങ്ങളുടെ എണ്ണം?

 

Ans : 2

 

  •  ബീച്ച് വോളിബോളിൽ ഒരു കാലെ കളിക്കാരുടെ എണ്ണം?

 

Ans : 2

 

  •  ഗവർണ്ണറെ നിയമിക്കുന്നതാര്?

 

Ans : ഇന്ത്യൻ പ്രസിഡന്റ്

 

  •  പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

 

Ans : ചാൾസ് ഡാർവ്വിൻ

 

  •  ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്‌കൃത സിനിമാ?

 

Ans : ആദിശങ്കരാചാര്യ

 

  •  ‘ഇരുപതിന പരിപാടികൾ ‘ ആവിഷ്ക്കരിച്ച പ്രധാനമന്ത്രി?

 

Ans : ഇന്ദിരാഗാന്ധി

 

  •  ഫോർവേർഡ് ബ്ലോക്ക് രൂപീകരിച്ചതാര്?

 

Ans : സുഭാഷ് ചന്ദ്ര ബോസ്

 

  •  മലയാള ഭാഷയുടെ പിതാവ്?

 

Ans : എഴുത്തച്ഛൻ

 

  •  ക്യൂബ കണ്ടെത്തിയത് ആര്?

 

Ans : കൊളംബസ് 1492

 

  •  അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?

 

Ans : ഖാൻ അബ്ദുൾ ജാഫർ ഘാൻ

 

  •  ഏറ്റവും തിളക്കമുള്ള ഗ്രഹം?

 

Ans : ശുക്രൻ

 

  •  ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും വേർതിരിക്കുന്ന നദി ?

 

Ans : നർമദ

 

  •  പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?

 

Ans : പ്ലാസ്മാ

 

  •  ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദി?

 

Ans : യാങ്സി

 

  •  ശിലാ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തിരപട്ടണം?

 

Ans : മഹാബലിപുരം

 

  •  ഫിനാൻസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്?

 

Ans : ഇന്ത്യൻ പ്രസിഡന്റ്