Categories
Repeating Questions

27/02/18

3121. മഗ്സാസെ അവാർഡ് നേടിയ ആദ്യ മലയാളി?

Ans : പി. പി. നാരായണൻ (1962)

 

3122. ‘ലാക് ബക്ഷ’ എന്നറിയപ്പെടുന്നത് ആര്?

Ans : കുത്തബ്ദിന്‍ ഐബക്

 

3123. ദേശിയ കൊതുകു ദിനം?

Ans : ആഗസ്റ്റ് 20

 

3124. മലയാളത്തിലെ എമിലി ബ്രോണ്ട്?

Ans : രാജലക്ഷ്മി

 

3125. W.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത?

Ans : രാജ്കുമാരി അമൃത്കൗർ

 

3126. അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്?

Ans : 33

 

3127. സിഫിലിസ് രോഗത്തിന് കാരണമായ ബാക്ടീരിയ?

Ans : ട്രിപ്പോനിമ പലീഡിയം

 

3128. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

Ans : മഹാരാജ സ്വാതിതിരുനാൾ.

 

3129. ‘പിങ്ങ് പോങ്ങ്’ എന്നറിയപ്പെടുന്ന കായിക ഇനo?

Ans : ടേബിൽ ടെന്നീസ്

 

3130. ‘തഥാഗതന്‍’ എന്നറിയപ്പെടുന്നതാര്?

Ans : ശ്രീ ബുദ്ധന്‍

 

3131. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കള്?

Ans : 7

 

3132. ആദ്യ വനിത പൈലറ്റ്?

Ans : പ്രേം മാത്തൂർ

 

3133. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?

Ans : കൃഷ്ണഗാഥ

 

3134. മാമാങ്കം എത്ര ദിവസമാണ് നീണ്ടുനിന്നിരുന്നത്?

Ans : 28

 

3135. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

Ans : മലപ്പുറം (ഇപ്പോള്‍ കേരള ഗ്രാമിണ്‍ ബാങ്ക് എന്നാണ്)

 

3136. ‘ദക്ഷിണ ഭാഗീരഥി’?

Ans : പമ്പ

 

3137. കാനിങ് പ്രഭുവിന്‍റെ കാലത്ത് 1860 ൽ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്?

Ans : സർ ജെയിംസ് വിൽസൺ

 

3138. വിജയവാഡ ഏതു നദിക്കു താരത്താണ്?

Ans : കൃഷ്ണ

 

3139. മുട്ടകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ഊളജി ( ഓവലോളജി)

 

3140. എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ?

Ans : ലെപ്റ്റോസ്പൈറ ഇക്ട്രോ ഹെമറേജിയ

 

3141. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി?

Ans : ജതിന്ദ്രനാഥ് ദാസ്

 

3142. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന്?

Ans : ഹരിഹരന്‍; ബുക്കന്‍

 

3143. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം?

Ans : കുശാനരാജവംശം

 

3144. തടാകം സംബന്ധിച്ച ശാസ്ത്രിയ പഠനം?

Ans : ലിംനോളജി

 

3145. ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

Ans : ശ്വാസകോശം

 

3146. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ബീഹാറില്‍ നയിച്ചത് ആരാണ്?

Ans : കണ്‍വര്‍ സിംഗ്

 

3147. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?

Ans : കോട്ടയം

 

3148. ഭാരതപര്യടനം – രചിച്ചത്?

Ans : കുട്ടികൃഷ്ണമാരാര് (ഉപന്യാസം)

 

3149. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?

Ans : 1852

 

3150. രോഗം സംബന്ധിച്ച ശാസ്ത്രിയ പഠനം?

Ans : പാതോളജി