Categories
Repeating Questions

27/01/2018

2191 പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ?

Ans : തലയോട്

 

2192 കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല?

Ans : ആലപ്പുഴ

 

2193 UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത?

Ans : മാതാ അമൃതാനന്ദമയി

 

2194 RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

Ans : 1996

 

2195 കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?

Ans : മലപ്പുറം

 

2196 ടിഷ്യൂ കൾച്ചറിന്‍റെ പിതാവ്?

Ans : ഹേബർലാൻഡ്

 

2197 ”മാംസനിബദ്ധമല്ല രാഗം” എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്‍റെ രചന?

Ans : ലീല

 

2198 കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ഏതാണ്?

Ans : മഞ്ചേശ്വരം

 

2199 കേരളാ പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ ആദ്യത്തെ ചെയര്‍മാന്‍?

Ans : വി.കെ വേലായുധൻ

 

2200 ‘പച്ച സ്വർണം’ എന്നറിയപ്പെടുന്നത്?

Ans : വാനില

 

2201 ഏറ്റവും കാഠിന്യമേറിയ പദാർത്ഥത്തിന്റെ പേര് എന്താണ്?

Ans : വജ്രം

 

2202 വന്ദേമാതരത്തിന്‍റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?

Ans : അരബിന്ദോ ഘോഷ്

 

2203 ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ്?

Ans : കൽക്കട്ട

 

2204 ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?

Ans : 1986

 

2205 കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്?

Ans : പെരിയാർ

 

2206 ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?

Ans : മിസോറം

 

2207 കേരളത്തെ ‘മലബാര്‍’ എന്നാദ്യം വിശേഷിപ്പിച്ചതാര്?

Ans : അല്‍ബറൂണി

 

2208 ക്രിക്കറ്റ്; ഹോക്കി; ഫുട്ബോള് എന്നി കളിക്കാന് എത്ര അംഗങ്ങള് വേണം?

Ans : 11

 

2209 ജാലിയന്‍ വാലാബാഗ് ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്?

Ans : ഏപ്രില്‍ 13

 

2210 സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി?

Ans : ബൽദേവ് സിങ്

 

2211 ‘ബ്ലാക്ക് ഷർട്ട്സ്’ എന്ന സംഘടന സ്ഥാപിച്ചത് ആര്?

Ans : ബെനാറ്റോ മുസ്സോളിനി

 

2212 മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?

Ans : ചെറുശ്ശേരി

 

2213 ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട്?

Ans : 6

 

2214 ആദ്യ വനിത നിയമസഭാ സ്പീക്കർ?

Ans : ഷാനോ ദേവി

 

2215 മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍?

Ans : പറങ്ങോടീ പരിണയം (കിഴക്കേപ്പാട്ട് രാമന്‍ കുട്ടിമേനോന്‍)

 

2216 ഭുമിയും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?

Ans : ജൂലൈ 4

 

2217 ഇന്തുപ്പിന്‍റെ രാസനാമം?

Ans : പൊട്ടാസ്യം ക്ലോറൈഡ്

 

2218 പ്രാര്‍ത്ഥനാ സമാജം സ്ഥാപിച്ചത്?

Ans : ആത്മാറാം പാന്ദുരങ്ങ്; മഹാദേവ് ഗോവിന്ദ് റാനഡേ

 

2219 ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം?

Ans : മൂന്നുതവണ

 

2220 കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

Ans : തിരുവല്ല