Categories
Repeating Questions

26/12/2017

  •  കണ്വ വംശം സ്ഥാപിച്ചത്?

 

Ans : വാസുദേവകണ്വന്‍

 

  •  വാനിലയുടെ ജന്മദേശം?

 

Ans : മെക്സിക്കോ

 

  •  സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?

 

Ans : എം.എസ് ഫാത്തിമാ ബീവി

 

  •  കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല?

 

Ans : കണ്ണൂർ (1000 പുരു. 1133 സ്ത്രീ)

 

  • സുധര്‍മ്മ സൂര്യോദയ സഭ’ സ്ഥാപിച്ചത് ആരാണ്?

 

Ans : ണ്ഡിറ്റ്‌ കറുപ്പന്‍

 

  •  വേൾഡ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡ് 2016 ൽ ആർക്കാണ് ലഭിച്ചത്?

 

Ans : ഉസൈൻ ബോൾട്ട്

 

  •  സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം?

 

Ans : ശ്വാസകോശം

 

  •  നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

Ans : മത്സ്യോത്പാദനം

 

  • ഉള്‍ക്കടല്‍’ – രചിച്ചത്?

 

Ans : ജോര്ജ് ഓണക്കൂര് (നോവല് )

 

  •  മലയാള ലിപികള്‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം?

 

Ans : ഹോര്‍ത്തുസ് മലബാറിക്കസ് (ഹെന്റിക് എഡ്രിയല്‍ വാന്‍ റീഡ് എന്ന ഡച്ച് ഭരണാധികാരി)

 

  •  സംക്ഷേപവേദാർത്ഥം 1772 ൽ എവിടെ നിന്നുമാണ് പ്രസിദ്ധപ്പെടുത്തിയത്?

 

Ans : റോം

 

  •  ഇടിമിന്നലിന്റ്റെ നാട്?

 

Ans : ഭൂട്ടാൻ.

 

  •  പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്?

 

Ans : മലപ്പുറം

 

  •  പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം?

 

Ans : ട്രൊഫോളജി

 

  •  ഹൃദയ വാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്‌ളാസ്റ്റിക് ഏത്?

 

Ans : ടെഫ്ലോൺ

 

  •  മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം?

 

Ans : 1292

 

  •  പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

 

Ans : വെർണിക്കിൾ ഏരിയ

 

  •  ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്?

 

Ans : ഡി ഉദയകുമാർ

 

  •  ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?

 

Ans : വിനോബ ഭാവെ

 

  •  മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

 

Ans : ടാനിക്ക് ആസിഡ്

 

  •  ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : എത്തോളജി

 

  •  പസഫിക് സമുദ്രത്തിലുള്ള അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം?

 

Ans : ബിക്കിനി അറ്റോൾ

 

  •  ദേശീയ വിദ്യാഭ്യാസ ദിനം?

 

Ans : നവംബർ 11

 

  •  1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്?

 

Ans : വെങ്ങാനൂര്‍

 

  •  സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?

 

Ans : ഒട്ടകപക്ഷി

 

  •  കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?

 

Ans : ഡോ.ബി. രാമകൃഷ്ണറാവു

 

  •  യേശുദാസിനെ ആദ്യമായി ഗാനഗന്ധർവൻ എന്ന് വിശേഷിപ്പിച്ചത് ആര്?

 

Ans : ജി ശങ്കരക്കുറുപ്പ്

 

  •  മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം?

 

Ans : ജൃംഭികാ ഗ്രാമം

 

  •  സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം?

 

Ans : മണ്ണാറശാല