- രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി?
Ans : 1945 സെപ്റ്റംബർ 2
- ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത്?
Ans : ആഫ്രിക്ക
- പ്ലാസി യുദ്ധം നടന്നവർഷം?
Ans : 1757
- പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?
Ans : സിത്താർ
- മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടതാര്?
Ans : മാധവൻ നായർ
- അദ്ധ്യാത്മ യുദ്ധം രചിച്ചത്?
Ans : വാഗ്ഭടാനന്ദൻ
- പെരിനാട് സമരം നയിച്ചത്?
Ans : അയ്യങ്കാളി
- പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം?
Ans : ലാക്റ്റോ മീറ്റർ
- കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം?
Ans : 1930
- സ്ഥാപകൻ?
Ans : വള്ളത്തോൾ
- സർക്കാർ ഏറ്റെടുത്ത വർഷം?
Ans : 1957
- ആറ്റിങ്ങൽ കലാപം?
Ans : 1721
- വാഗൺ ട്രാജഡി?
Ans : 1921
- യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
Ans : സ്വിറ്റ്സർലാന്റ്
- പെൻസിലിൻ കണ്ടു പിടിച്ചത്?
Ans : അലക്സാണ്ടർ ഫ്ളമീംഗ്
- വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?
Ans : സ്പീഡോമീറ്റർ
- ബ്ലൂ മൗണ്ടൻസ് എന്നറിയപ്പെടുന്നത്?
Ans : നീലഗിരി
- ഇന്ത്യ ആദ്യത്തെ ക്രിത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന്?
Ans : 1975 ഏപ്രിൽ 19
- ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരൻ?
Ans : രാകേഷ് ശർമ്മ
- സിഖുമത സ്ഥാപകൻ?
Ans : ഗുരുനാനാക്ക്
- മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?
Ans : 1948 ജനുവരി 30
- ഡോ.കെ.എൻ രാജ് പ്രസിദ്ധനായത് ഏത് വിഷയത്തിലാണ്?
Ans : ഇക്കണോമിക്സ്
- പറക്കുന്ന സസ്തനം ഏത്?
Ans : വവ്വാൽ
- ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് നിശാന്ധത ഉണ്ടാകുന്നത്?
Ans : വൈറ്റമിൻ എ
- മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?
Ans : 98.40000000000001
- മന്ത്പരത്തുന്ന ജീവി?
Ans : ക്യൂലക്സ് കൊതുകുകൾ
- സുവർണ്ണ ക്ഷേത്രം എവിടെ?
Ans : അമൃത്സർ പഞ്ചാബ്
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം?
Ans : 1929 (ലാഹോർ)
- പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?
Ans : കരൾ
- “സാരെ ജഹാം സെ അച്ഛാ” രചിച്ചത്?
Ans : മുഹമ്മദ് ഇക്ബാൽ