3091. സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
Ans : ഗുജറാത്ത്
3092. ദക്ഷിണാഫ്രിക്കയുടെ നിയമനിർമാണതലസ്ഥാനം?
Ans : കേപ്ടൗൺ
3093. മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്?
Ans : സുസുകി
3094. പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
Ans : ജോൺ ഡാൾട്ടൻ
3095. 1985ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?
Ans : ഫ്രാൻസ്
3096. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?
Ans : ജിം കോർബറ്റ്
3097. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം?
Ans : മൊറോക്കോ (സഹാറ മരുഭൂമിയിൽ)
3098. ‘ വയലാർ സ്റ്റാലിൻ ‘ എന്നറിയപ്പെടുന്നത് ആര്?
Ans : സി.കെ കുമാരപണിക്കർ
3099. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം?
Ans : 12
3100. ‘കേരള വാല്മീകി’ എന്നറിയപ്പെടുന്നത് ആര്?
Ans : വള്ളത്തോള്‍
3101. ആത്മഹത്യ ചെയ്ത മലയാള കവി?
Ans : ഇടപ്പള്ളി രാഘവൻപിള്ള
3102. കേരളത്തിലെ ആറ് ജില്ലകളുടെയും 14 താലൂക്കുകളുടെയും പേര് ഇംഗ്ളീഷിലുള്ള ഉച്ചാരണരീതി മാറ്റി മലയാളീകരിച്ചത്?
Ans : ഫെബ്രുവരി
3103. സസ്തനികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മാമോളജി
3104. ആലപ്പുഴ പട്ടണത്തിന്റെ ശില്പി?
Ans : രാജ കേശവ ദാസ്
3105. കോണ്‍ഗ്രസിലെ തീവ്രവാദ വിഭാഗത്തിന്റെ നേതാവ്?
Ans : ബാല ഗംഗാധര തിലക്
3106. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
Ans : മാര്‍ത്തണ്ഡവര്‍മ്മ (സി.വി.രാമന്‍പിള്ള)
3107. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത്?
Ans : സമുറായികൾ
3108. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ്?
Ans : ഫസൽ അലി കമ്മീഷൻ
3109. ജ്യോതിശാസ്തത്തിന്റെ പിതാവ്?
Ans : വരാഹമിഹിരൻ
3110. Test കളിച്ച ആദ്യ മലയാളി?
Ans : ടിനു യോഹന്നാൻ
3111. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫിസ് എവിടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്?
Ans : ആലപ്പുഴ (1857)
3112. ഏലത്തിന്റെ ജന്മദേശം?
Ans : ഇന്ത്യ
3113. ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം?
Ans : ചുവന്ന കംഗാരു
3114. ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം?
Ans : Uria
3115. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ്?
Ans : പെന്നി ബ്ലാക്ക് (1840 Britain)
3116. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്?
Ans : രാജസ്ഥാൻ
3117. ഏറ്റവും കൂടുതല്‍ ഏലം ചന്ദനം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
Ans : ഇടുക്കി
3118. ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജീവചരിത്രമാണ് ‘ഗാന്ധീസ് പ്രിസണർ’ ഇത് എഴുതിയതാര്?
Ans : ഉമദുഫേലിയ മെസ്ട്രി
3119. ഏറ്റവും സാന്ദ്രത കൂടിയ ലോഹം?
Ans : ഓസ്മിയം
3120. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി?
Ans : മുത്തശ്ശി