Categories
Repeating Questions

26/01/2018

2161 “The Story of My Life” ആരുടെ കൃതി?

Ans : ഹെലൻ കെല്ലർ

 

2162 ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?

Ans : ഖില്‍ജി വംശം

 

2163 തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?

Ans : കുമാരനാശാന്‍മ

 

2164 വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിംബിക്സ്?

Ans : 1900 പാരിസ്

 

2165 ഇന്ത്യയിലെ ആദ്യ ശബ്ദ ചലച്ചിത്രം.?

Ans : ആലം ആര.(1931)

 

2166 ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?

Ans : അവകാശികള്‍(വിലാസിനി)

 

2167 ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.?

Ans : 22

 

2168 പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്?

Ans : ഭഗത് സിങ്

 

2169 സൂര്യസിദ്ധാന്തം രചിച്ചത്?

Ans : ആര്യഭടൻ

 

2170 ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ്?

Ans : ദാദാഭായ് നവറോജി

 

2171 റോസ് ബംഗാൾ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : മാലക്കണ്ണ്

 

2172 ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?

Ans : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ( യൂണിവേഴ് സിറ്റി (IGNOU))

 

2173 ക്ളോക്കിലെ മിനിട്ട് സൂചി ഒരുമിനിറ്റുകൊണ്ട് എത്ര ഡിഗ്രി തിരിയും?

Ans : 6

 

2174 ശ്രീരംഗപട്ടണം സന്ധി ഒപ്പിട്ട വര്‍ഷം?

Ans : 1792

 

2175 കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?

Ans : മാഹി

 

2176 വേലുത്തമ്പാ തിരുവിതാംകൂർ ദളവയായ വർഷം?

Ans : എം ഡി. 1802

 

2177 ‘അയ്യപ്പപ്പണിക്കരുടെ കൃതികള്’ – രചിച്ചത്?

Ans : അയ്യപ്പപ്പണിക്കര് (കവിത)

 

2178 പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ്?

Ans : എസ്റ്ററുകൾ

 

2179 പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ?

Ans : ആലപ്പുഴ

 

2180 മട്ടാഞ്ചേരിയിൽ യഹൂദ പള്ളി സ്ഥാപിക്കപ്പെട്ടവർഷം?

Ans : 1567

 

2181 ഭരണാധിപൻ ഒരുപൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ്?

Ans : സഞ്ചാരസ്വാതന്ത്ര്യം

 

2182 “കടൽ വളർത്തിയ പൂന്തോട്ടം” എന്നറിയപ്പെടുന്ന രാജ്യം?

Ans : പോർച്ചുഗൽ

 

2183 പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി?

Ans : ഇക്ക്ബാന

 

2184 പി സി.ആർ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : എയിഡ്സ്

 

2185 ഇൻസുലിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

Ans : ഡയബറ്റിസ് മെലിറ്റസ്

 

2186 വിക്രമാദിത്യ കഥകള് – രചിച്ചത്?

Ans : സി. മാധവന്പിള്ള (ചെറുകഥകള് )

 

2187 രാജി വെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

Ans : മൊറാർജി ദേശായ്

 

2188 ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു?

Ans : രാജാ കേശവദാസ്

 

2189 മലയാളത്തിലെ ആദ്യ നിഘണ്ടു?

Ans : ഡിക്ഷ്ണേറിയം മലബാറിക്കം(1746)

 

2190 കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?

Ans : ടി. വി. തോമസ്