Categories
Repeating Questions

25/12/2017

  •  ‘ഒ ഹെന്റി ‘ എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്?

 

Ans : വില്യം സിഡ്നി പോട്ടർ

 

  •  ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?

 

Ans : കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ

 

  •  ബംഗാൾ വിഭജിക്കപ്പെട്ടവർഷം?

 

Ans : 1905

 

  •  ഭൂമിയുടെ ഏത് അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

 

Ans : ഉത്തരാര്‍ദ്ധഗോളത്തില്‍

 

  •  മാർബ്ബിളിന്‍റെ നാട്?

 

Ans : ഇറ്റലി

 

  •  കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി?

 

Ans : ഡാറാസ് മെയിൽ (1859)

 

  •  മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍?

 

Ans : കയർ

 

  •  കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?

 

Ans : 140

 

  •  മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ഏത്?

 

Ans : ബഹറൈന്‍

 

  •  കോവിലൻ എന്ന നോവലിസ്റ്റിന്‍റെയഥാർത്ഥനാമം?

 

Ans : വി.വി.അയ്യപ്പൻ

 

  •  തമിഴിൽ രാമായണം ആദ്യമായി തയ്യാറാക്കിയത്?

 

Ans : കമ്പർ

 

  •  ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകൻ?

 

Ans : സി.എൻ അണ്ണാദുരൈ

 

  •  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

 

Ans : ഗംഗാ നദി

 

  •  ബംഗാളിന്‍റെ ദുഖം എന്ന് അറിയപ്പെടുന്ന നദി?

 

Ans : ദാമോദാർ റിവർ

 

  •  ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?

 

Ans : ചിൽക്ക ( ഒഡീഷ)

 

  •  മദർ തെരേസ ദിനം?

 

Ans : ആഗസ്റ്റ് 26

 

  •  ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്?

 

Ans : AB

 

  •  കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്?

 

Ans : നെയ്യാറ്റന്‍കര

 

  •  ഒരു വഴിയും കുറെ നിഴലുകളും – രചിച്ചത്?

 

Ans : രാജലക്ഷ്മി (നോവല് )

 

  •  രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

 

Ans : സോഡിയം സിട്രേറ്റ്

 

  •  നളചരിതം ആട്ടകഥ എഴുതിയത്?

 

Ans : ഉണ്ണായിവാര്യർ

 

  •  താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം?

 

Ans : 1859

 

  •  അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതുമായാ കണ്ണിന്‍റെ ന്യൂനത?

 

Ans : ഹൃസ്വദൃഷ്ടി (മയോപ്പിയ)

 

  •  അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

 

Ans : 1961

 

  •  മന്ത്പരത്തുന്ന ജീവി?

 

Ans : ക്യൂലക്സ് കൊതുകുകൾ

 

  •  മലയാളത്തിലെ ആദ്യത്തെ നോവൽ?

 

Ans : കുന്ദലത

 

  •  പത്രധര്‍മ്മം – രചിച്ചത്?

 

Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)

 

  •  ഗാന്ധിയും ഗോഡ്സേയും – രചിച്ചത്?

 

Ans : എന്.വികൃഷ്ണവാരിയര് (കവിത)

 

  •  ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

 

Ans : മാക്സ് പ്ലാങ്ക്

 

  •  പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെടുന്നത്?

 

Ans : നെഹ്റു ട്രോഫി വള്ളംകളി