- ദേശിംഗനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?
Ans : കൊല്ലം
- ‘നീണ്ടകര ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിയതിൽ സഹകരിച്ച രാജ്യം?
Ans : നോർവ്വേ (1953)
- ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?
Ans : കൊല്ലം
- ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?
Ans : കൊല്ലം
- മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം?
Ans : 1293 AD
- കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?
Ans : ഇബ്ൻ ബത്തൂത്ത
- ഏറ്റവും കൂടുതൽ എള്ള് ഉത്പാദിപ്പിക്കുന്ന ജില്ല?
Ans : കൊല്ലം
- കേരളത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത്?
Ans : പുനലൂർ
- ലക്ഷം വിട് പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ട സ്ഥലം?
Ans : ചിതറ (കൊല്ലം)
- കൊല്ലം നഗരം സ്ഥാപിച്ചതാര്?
Ans : സാപിര് ഈസോ
- ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്?
Ans : പുനലൂർ (1877)
- പുനലൂർ തൂക്ക് പാലത്തിന്റെ ശില്പി?
Ans : ആൽബർട്ട് ഹെൻട്രി
- ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്?
Ans : എം എൻ.ഗോവിന്ദൻ നായർ
- സേതുലക്ഷ്മിഭായി പാലം എന്നറിയപ്പെടുന്നത്?
Ans : നിണ്ടകര പാലം
- ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം?
Ans : ഫ്രാൻസ്
- ജടായു നേച്ചർ പാർക്ക് സ്ഥിതി ചെയ്യുന്നത്?
Ans : ചടയമംഗലം-കൊല്ലo (ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്നു)
- ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിയ സ്ഥലം?
Ans : മൺറോതുരുത്ത്
- വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പ്രക്യാപിച്ച സ്ഥലം?
Ans : കുണ്ടറ
- ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലി ഫിക്സ്?
Ans : ഈജിപ്ത്
- ബൈ ഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്?
Ans : ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
- ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്?
Ans : പാക്ക് കടലിടുക്ക്
- ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?
Ans : സുന്ദർബാൻസ്
- ദ്വീപ സമൂഹം?
Ans : ഇൻഡോനേഷ്യ
- ശക വർഷത്തിലെ ആദ്യത്തെ മാസം?
Ans : – ചൈത്രം
- ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയവർഷം?
Ans : 1957
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?
Ans : മൗണ്ട് ബാറ്റൺ പ്രഭു
- പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം?
Ans : ജെയ്പൂർ
- സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്?
Ans : എം – രാമുണ്ണി നായർ
- അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
Ans : ഹേഗ്
- ബംഗാളിന്റെ ദുഖം എന്ന് അറിയപ്പെടുന്ന നദി?
Ans : ദാമോദാർ റിവർ