3061. ശ്രീലങ്കയുടെ രാഷ്ട്രപിതാവ് ആര്?
Ans : ഡി എസ് സേനാനായകെ
3062. മനുഷ്യ ശരീരത്തിലെ ആകെ പേശികള്‍?
Ans : 639
3063. ‘ഉദ്യാന വിരുന്ന്’ – രചിച്ചത്?
Ans : പണ്ഡിറ്റ് കെ പി .കറുപ്പൻ
3064. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?
Ans : തലശ്ശേരി
3065. എട്ടുകാലിയുടെ ശ്വസനാവയവം?
Ans : ബുക്ക് ലംഗ്സ്
3066. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ?
Ans : തിരുവനന്തപുരം
3067. ‘ഷൈലോക്ക്’ ഏത് ക്രൂതിയിലെ കഥാപാത്രമാണ്?
Ans : വെനീസിലെ വ്യാപാരി
3068. കേരളത്തിലേക്ക് ചെങ്കടൽ വഴി എളുപ്പവഴി കണ്ടു പിടിച്ച സഞ്ചാരിആര്?
Ans : പിപ്പാലസ്
3069. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി?
Ans : ഹൃദയ പേശി
3070. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?
Ans : ജെ. ജെ. തോംസൺ
3071. കേരള സ്പിന്നേഴ്സ് ആസ്ഥാനം?
Ans : കോമലപുരം; ആലപ്പുഴ
3072. ‘കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്നത്?
Ans : ആലപ്പുഴ
3073. ലോക്തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്ത്?
Ans : മണിപ്പൂർ
3074. ‘അമിത്ര ഘാത’ എന്നറിയപ്പെട്ട മൗര്യ ഭരണാധികാരി?
Ans : ബിന്ദുസാരൻ
3075. രക്തത്തിലെ ദ്രാവകം?
Ans : പ്ലാസ്മ
3076. ശകവംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?
Ans : രുദ്രദാമൻ
3077. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?
Ans : എബ്രഹാം ലിങ്കൺ
3078. ‘സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി’ സ്ഥാപിച്ചത്?
Ans : ഗോപാലകൃഷ്ണ ഗോഖലെ
3079. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?
Ans : വൈറ്റമിൻ സി
3080. ലോട്ടസ് ടെംപിള്‍ എവിടെ സ്ഥിതി ചെയ്യുന്നു?
Ans : ഡല്‍ഹി
3081. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?
Ans : സർദാർ വല്ലഭായ് പട്ടേൽ
3082. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം?
Ans : മലനാട്; ഇടനാട്; തീരപ്രദേശം
3083. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
Ans : സച്ചിദാനന്ദ സിൻഹ (1921)
3084. സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്?
Ans : മാർഗരറ്റ് എലിസബത്ത് നോബിൾ
3085. ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി?
Ans : ഡി എസ് സേനാനായകെ
3086. കൊച്ചി മെട്രോയുടെ നിറം?
Ans : ടർക്വയിസ് (നീല+പച്ച)
3087. ഏറ്റവും വലിയ ആൾക്കുരങ്ങ്?
Ans : ഗറില്ല
3088. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?
Ans : റസിയാ ബീഗം
3089. ഒരു സമചതുരത്തിന്റെ വിസ്തീര്‍ണ്ണവും; ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ?
Ans : 16
3090. സിക്കിമിന്റെ സംസ്ഥാന മൃഗം?
Ans : ചെമ്പൻ പാണ്ട