Categories
Repeating Questions

25/01/2018

  • സെൻസസ് ഏതു ലിസ്റ്റിൽ ഉൾപെടുന്നു?

 

Ans : യുണിയൻ ലിസ്റ്റ്

 

  •  ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്?

 

Ans : അമൃത്സർ(പഞ്ചാബ്)

 

  •  “Mathemtics” എന്ന വാക്ക് രൂപപ്പെട്ടത്?

 

Ans : മാത്തമാറ്റ (ഗ്രീക്ക്)( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം )

 

  • ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ആന്റി ഷിപ്പ് മിസൈൽ?

 

Ans : ബ്രഹ്മോസ്

 

  • ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ എരുമക്കുട്ടി?

 

Ans : സംരൂപ

 

  • ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര?

 

Ans : ആരവല്ലി

 

  • കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

 

Ans : 1986

 

  • ക്രിസ്മസ് മരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നമരം ഏത്?

 

Ans : ഫിര്‍ മരം

 

  • ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?

 

Ans : ധ്രുവ നക്ഷത്രം

 

  • ഭക്തി പ്രസ്ഥാനത്തിന്‍റെ പ്രയോക്താവ് ആരാണ്?

 

Ans : എഴുത്തച്ചൻ

 

  • ചൈനയുടെ ദുഖം?

 

Ans : ഹൊയാങ്ഹോ.

 

  • കുളച്ചൽ യുദ്ധം ‌നടന്ന വര്‍ഷം?

 

Ans : 1741

 

  • പരമവീരചക്രം രൂപകൽപ്പന ചെയ്തതാര്?

 

Ans : സാവിത്രി ഖനോൽക്കർ

 

  •  പതാക സംബന്ധിച്ച ശാസ്ത്രിയ പഠനം?

 

Ans : വെക്സിലോളജി

 

  • കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : അനിമോളജി

 

  • വൈദ്യുതി പ്രവാഹത്തിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

 

Ans : ഗാൽവനോമീറ്റർ

 

  • മൗണ്ട് ഫ്യൂജിയാമഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

 

Ans : ജപ്പാൻ

 

  • കോഴിക്കോട് പ്രീതിഭോജനം സംഘടിപ്പിച്ചത്?

 

Ans : വാഗ്ഭടാനന്ദൻ

 

  • പുരുഷപുരം ഇന്ന് അറിയപ്പെടുന്നത്?

 

Ans : പെഷവാര്‍

 

  • നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട്സ്എവിടെ?

 

Ans : പാട്യാല

 

  • കേരളത്തിലെ ആദ്യത്തെ കോളേജ്?

 

Ans : സി.എം.എസ്. കോളേജ് (കോട്ടയം)

 

  • ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം?

 

Ans : ആലപ്പുഴ

 

  • ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്?

 

Ans : നീലഗിരി

 

  • 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ.?

 

Ans : -ഇന്ദ്രസഭ

 

  • അസം റൈഫിൾസ് രൂപികൃതമായ വർഷം?

 

Ans : 1835

 

  •  അതാര്യവസ്തുവിനെ ചുറ്റി വളഞ്ഞ് പ്രകാശം സഞ്ചരിക്കുന്ന പ്രതിഭാസത്തിന്‍റെ പേര്?

 

Ans : ഡിഫ്രാക്ഷൻ

 

  • മണ്ണിരയുടെ വിസർജ്ജനാവയവം?

 

Ans : നെഫ്രീഡിയ

 

  • ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട വ്യക്തി?

 

Ans : സർദ്ദാർ വല്ലഭായി പട്ടേൽ

 

  • സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം?

 

Ans : ഇസ്രായേൽ

 

  • തെര്‍മോഫ്ളാസ്ക് കണ്ടുപിടിച്ചത് ആരാണ്?

 

Ans : ടീവര്‍