Categories
Repeating Questions

ലാസ്റ്ഗ്രേഡിനു അശ്രദ്ധ കാരണം തെറ്റിക്കുന്ന ചില ചോദ്യങ്ങൾ

കണ്ണിന് ഏറ്റവും സുഖകരമായ നിറം = മഞ്ഞ.

➡ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് = മഞ്ഞപ്രകാശമുള്ളത്.

➡ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = കൊഹീഷൻ.

 

➡വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = അഡ്ഹിഷൻ.

➡ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് = ഡൽഹൗസി പ്രഭു.

➡ദത്തവകാശ നിരോധനനിയമം നിരോധിച്ചത് = കാനിംഗ് പ്രഭു.

➡ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്, ആദ്യ നൊബൽ ജേതാവായ പ്രസിഡന്റ് =തിയോഡർ റൂസ്വെൽറ്റ്.

 

➡4 തവണ അമേരിക്കൻ പ്രസിഡന്റായത്,ഐക്യരാഷ്ട്രസംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചത് = ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്.

➡അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയത് =ജൊഹാൻ വില്യം പീറ്റർ,വിക്ടർ ഷൂമാൻ.

➡ഇൻഫ്രാറെഡ് വികിരണം കണ്ടെത്തിയത് = വില്യം ഹെർഷൽ.

➡ഒക്ടേവിയൻ എന്നറിയപെട്ടത് = അഗസ്റ്റസ് സീസർ.

➡ക്രിസ്തു ജനിച്ചത് ആരുടെ ഭരണകാലത്ത് = അഗസ്റ്റസ് സീസറുടെ.

➡കൈതച്ചക്കയുടെ മണത്തിന് കാരണം = ഈഥൈൽ അസറ്റേറ്റ്.

➡വാഴപ്പഴത്തിന്റെ മണത്തിന് കാരണം =ഈഥൈൽ ബ്യൂട്ടിറെറ്റ്.

➡ജ്യോമെട്രിയുടെ പിതാവ് = യൂക്ലിഡ്.

➡ബീജഗണിതത്തിന്റെ പിതാവ് =ഡയഫെന്റസ്.

➡ആധുനിക സംഖ്യാശാസ്ത്രത്തിന്റെ പിതാവ് = പിയറി ഫെർമറ്റ്.

➡കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഭൂവിഭാഗം = മലനാട് (ഉന്നതതടം)

➡കേരളത്തിൽ ഏറ്റവും കുറവുള്ള ഭൂവിഭാഗം = തീരസമതലം (നിന്മതലം)

➡മധുരയിലെ പാണ്ഡ്യ വംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം =പൂഞ്ഞാർ രാജവംശം.

➡വിജയനഗരാധിപത്യത്തിൻ കീഴിലുണ്ടായിരുന്നത് = കുമ്പളവംശം.

➡ഫലങ്ങൾ പാകമാകാനുള്ള വാതകഹോർമോൺ = എഥിലിൻ.

➡ഫലങ്ങൾ പാകമാകാനുള്ള രാസവസ്തു = കാത്സ്യം കാർബൈഡ്.

➡അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം = സ്നായുക്കൾ.

➡അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം = ടെൻഡൻ.

➡മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം = കാത്സ്യം.

➡കുറവ് =മഗ്നീഷ്യം.

➡കറുത്തീയം = ലെഡ്.

➡വെളുത്തീയം = ടിൻ.

➡ശബ്ദത്തേക്കാൾ കൂടിയ വേഗം = സൂപ്പർസോണിക്.

➡കുറഞ്ഞ വേഗം = സബ് സോണിക്.

➡വായുവിൽ ശബ്ദത്തിന്റെ വേഗത = 340 m/s.

➡ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത = 3 ലക്ഷം കി മീ. (3×10 ‘8 m/s)

➡സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് = ഐസക് ന്യൂട്ടൺ.

➡പ്രാഥമിക നിറങ്ങൾ (RGB) കണ്ടെത്തിയത് = തോമസ് യങ്.

➡പ്രകൃതിദത്ത റബ്ബർ = ഐസോപ്രീൻ

➡കൃത്രിമ റബ്ബർ = നിയോപ്രീൻ

➡ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = ഒ+

➡വളരെ കുറച്ച് പേരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = AB-

➡പ്രകൃത്യാ ഉളള റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയത് = ഹെന്റി ബേക്വറൽ.

➡കൃത്രിമ റേഡിയോ ആക്ടിവിറ്റി = ഐറിൻക്യൂറി, ജൂലിയറ്റ്.

➡AIDS വൈറസിനെ കണ്ടെത്തിയത് = റോബർട്ട് സിഗാലോ.

➡HIV കണ്ടെത്തിയതിന് നൊബേൽ ലഭിച്ചത് = ഫ്രാൻങ്കോയിസ് ലൂക്.

➡HIV യെ തിരിച്ചറിഞ്ഞത് = ലൂക്ക് മൊണ്ടെയ്നർ.

➡വയനാടിന്റെ കവാടം = ലക്കിടി.

➡കേരളത്തിന്റെ കവാടം = പാലക്കാട് ചുരം.

➡ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ വേഗത കുറയ്ക്കുന്നത് =മോഡറേറ്റർ (ഗ്രാഫൈറ്റ്/ ഘനജലം)

➡ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ എണ്ണം കുറയ്ക്കുന്നത് =നിയന്ത്രിത ദണ്ഡുകൾ (ബോറോൺ/കാഡ്മിയം)

➡പ്രപഞ്ച കേന്ദ്രം ഭൂമിയാണ് എന്ന പറഞ്ഞത് = പൈതഗോറസ്.

➡പ്രപഞ്ചകേന്ദ്രം സൂര്യനാണ് എന്ന് പറഞ്ഞത് = കോപ്പർനിക്കസ്.

➡പ്രപഞ്ചകേന്ദ്രം സുര്യനല്ലെന്ന് പറഞ്ഞത് = വില്യം ഹെർഷൽ.

➡സൂര്യഗ്രഹണം നടക്കുന്നത്= അമാവാസിനാളിൽ.

➡ചന്ദ്രഗ്രഹണം നടക്കുന്നത് = വെളുത്ത വാവിൽ.

➡അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ DC = പോട്ടമാക് നദീതീരത്ത്.

➡ന്യുയോർക്ക് = ഹഡ്സൺ നദീതീരത്ത്.

➡മരുഭൂമിയില്ലാത്ത ഭൂഖണ്ഡം = യൂറോപ്പ്.

➡അഗ്നിപർവ്വതമില്ലാത്ത ഭൂഖണ്ഡം = ഓസ്ട്രേലിയ.

➡ഉത്തരധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ഐസ്ലണ്ട്.

➡ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ചിലി.

➡പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി =ആനമുടി.

➡പൂർവ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി = മഹേന്ദ്രഗിരി.

➡1000 തടാകങ്ങളുടെ നാട് = ഫിൻലൻഡ്.

➡10000 തടാകങ്ങളുടെ നാട് = മിന്നസോട്ട.

➡കാറ്റിന്റെ വേഗത അളക്കുന്നത് = അനിമോമീറ്റർ

➡കാറ്റിന്റെ തീവ്രത അളക്കുന്നത് = ബ്യൂഫർട്ട് സ്കെയിൽ.

➡ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് = ചലപതിറാവു.

➡മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് = ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ.

➡തെക്കേ ഇന്ത്യയിലെ അലക്സാണ്ടർ = രാജ രാജ ചോളൻ – 1.

➡ഗംഗൈ കൊണ്ടചോളൻ, പണ്ടിത ചോളൻ,ഉത്തമ ചോളൻ = രാജേന്ദ്ര ചോളൻ.

➡1835 ലെ മെക്കാളെ മിനുട്സ് = ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിത്തറ.

➡1854 ലെ വുഡ്സ് ഡെസ്പാച്ച് = ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട.

➡ചന്ദ്രഗിരിക്കോട്ട പണി കഴിപ്പിച്ചത് = ശിവപ്പ നായ്ക്കർ.

➡ഹോസ്ദുർഗ് കോട്ട പണി കഴിപ്പിച്ചത് = സോമശേഖര നായ്ക്കർ.

➡കൊച്ചിയിലെ ആദ്യ ദിവാൻ =കേണൽ മൺറോ.

➡കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ = ശങ്കരവാര്യർ.

➡ഇന്ത്യയിലെ ആദ്യ ISO Certified നഗരസഭ = മലപ്പുറം.

➡ഇന്ത്യയിലെ ആദ്യ ISO Certified തദ്ദേശസ്വയംഭരണ സ്ഥാപനം = പെരിഞ്ഞനം (തൃശൂർ).

➡ഗവർണറായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി = സക്കീർ ഹുസൈൻ (ബിഹാർ)

➡കേരള ഗവർണറായശേഷം രാഷ്ട്രപതിയായത് = വി വി ഗിരി.

➡ഇടക്കാല തിരഞ്ഞെടുപ്പ് = കാലാവധിക്കു മുമ്പ് നിയമസഭയെ പിരിച്ച് വിടുമ്പോൾ നടത്തുന്നത്.

➡ഉപതിരഞ്ഞെടുപ്പ് = ഒരംഗത്തിന്റെ രാജി,മരണം, അയോഗ്യത എന്നിവയാലുള്ള ഒഴിവിലേക്ക്.

➡അവിശ്വാസത്തെ തുടർന്ന് രാജിവെച്ച ആദ്യ മുഖ്യമന്ത്രി =ആർ ശങ്കർ.

➡കൂടുതൽ അവിശ്വാസങ്ങളെ നേരിട്ട മുഖ്യമന്ത്രി = കെ കരുണാകരൻ.

➡ഒന്നാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് = വുഡ്രോ വിൽസൺ.

ബ്രിട്ടീഷ് പ്രൈം മിനി. = ഹെർബർട്ട് ഹെൻറി അസ്കിത്ത്.

➡രണ്ടാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് = ഹാരി S ട്രൂമാൻ

ബ്രിട്ടീഷ് പ്രൈം മിനി. = വി.ചർച്ചിൽ.

➡ഗണിതശാസ്ത്രത്തിന്റെ പിതാവ് = പൈതഗോറസ്.

➡ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ് =റെനെ ദക്കാർത്തെ.

➡ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ =ക്ലോസ് ടീഡിയം ബോട്ടുലിനം.

➡മിൽമയിൽ പാൽ പുളിപ്പിച്ച് തൈരാക്കുന്ന ബാക്ടീരിയ = ലാക്ടോബാസിലസ്.

➡20th നൂറ്റാണ്ടിലെ താജ്മഹൽ =ലോട്ടസ് ടെമ്പിൾ (ഡൽഹി)

➡പാവങ്ങളുടെ താജ്മഹൽ =ബീബി ക മക്ബറ

➡താജ്മഹലിന്റെ മുൻഗാമി = ഹുമയൂണിന്റെ ശവകുടീരം.

➡ഏറ്റവും ചെറിയ ഏകകോശ ജീവി=  മൈക്രോ പ്ലാസ്മ

➡ഏറ്റവും ചെറിയ കോശമുള്ള ജീവി= പ്ലൂറോ  നുമോണിയ.

➡തേനീച്ച മെഴുകിലെ ആസിഡ് = സെറാട്ടിക്.

➡തേനീച്ച മെഴുകിലെ രാസവസ്തു = പ്രൊപ്പൊലീസ്.

➡മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം = 1891 ജൂലൈ 3.

➡ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് =1896 Sep 3.