- ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?
Ans : കാഗസ് കീ ഫൂൽ
- ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏത്?
Ans : സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)
- കല്യാണസൌഗന്ധികം – രചിച്ചത്?
Ans : കുഞ്ചന്നമ്പ്യാര് (കവിത)
- ഏറ്റവും വലിയ അസ്ഥി?
Ans : തുടയെല്ല് (Femur)
- കേരളത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വിസ്തീര്‍ണ്ണു ഉള്ളത്?
Ans : കൊച്ചി
- ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?
Ans : എൽ.കെ അദ്വാനി
- ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്?
Ans : കോൺകേവ് ലെൻസ്
- പാദങ്ങളുടെ മുകളിൽ മുട്ടകൾ സൂക്ഷിക്കുന്ന പക്ഷി?
Ans : പെൻഗ്വിൻ
- ടെൻസിങ് നോർഗേയുടെ ആത്മകഥ?
Ans : ടൈഗർ ഓഫ് സ്നോസ്
- ക്ഷേത്രപ്രവേശന വിളംബരം നടന്നത്?
Ans : 1936 നവംബർ 12
- നാഗാലാന്റ്ന്റെ സംസ്ഥാന മൃഗം?
Ans : മിഥുൻ
- ഡൽഹി സ്ഥാപിച്ച വംശം?
Ans : തോമാരവംശം
- പൃഥ്വിരാജ്രാസോ രചിച്ചത്?
Ans : ചാന്ദ്ബർദായി
- സിഖുമത സ്ഥാപകൻ?
Ans : ഗുരുനാനാക്ക്
- കടൽ ജലത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത്?
Ans : ക്ലോറിൻ
- ടൈഫൂൺസ് ചുഴലിക്കാറ്റുകൾ എവിടെയാണ് വീശിയടിക്കുന്നത്?
Ans : ചൈനാക്കടൽ
- മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ?
Ans : മൂന്നാമതൊരാൾ
- സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം?
Ans : ഹീലിയോതെറാപ്പി
- പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര്?
Ans : ബാണഭട്ടന്
- കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
Ans : ഓമനക്കുഞ്ഞമ്മ
- തിമിംഗലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സീറ്റോളജി
- സുംഗവംശസ്ഥാപകന്‍?
Ans : പുഷ്യമിത്രസുംഗന്‍
- കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം?
Ans : തെന്മല
- രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി?
Ans : വി കെ കൃഷ്ണമേനോൻ
- ദി ജഡ്ജ്മെന്റ് – രചിച്ചത്?
Ans : എന്‍.എന്‍ പിള്ള (നാടകം)
- റോബോട്ടിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : ജോ എംഗിൽബെർജർ
- അണലിവിഷം ബാധിക്കുന്ന ശരീര വ്യൂഹം?
Ans : രക്തപര്യയന വ്യവസ്ഥ
- കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ചിറോളജി
- 1950 ൽ മദർ തെരേസ സ്ഥാപിച്ച സംഘടന?
Ans : മിഷണറീസ് ഓഫ് ചാരിറ്റി (ആസ്ഥാനം :കൊൽകത്ത)
- അന്താരാഷ്ട്ര നെല്ല് വർഷം?
Ans : 2004