Categories
Repeating Questions

24/11/2017

  •  ഇന്ത്യ സ്വാതന്ത്ര്യ രജത ജൂബിലി ആഘോഷിച്ചപ്പോൾ പ്രെസിഡെന്റ്റ്

വി .വി.ഗിരി

 

  •  ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്?

1962

 

  • ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ :

V. S രമാദേവി

 

  •  ഇന്ത്യയിലെ ആദ്യത്തെ Open University?

 

ആന്ധ്രാപ്രദേശ്

 

  • ഇന്ത്യയിലെ ആദ്യത്തെ Open University ഏത് നേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത് ?

 

ഡോ.ബി.ആർ.അംബേദ്‌കർ

 

  • ഖേൽ രത്ന അവാർഡ്‌ നേടിയ ആദ്യ വനിത :

 

കർണ്ണം മല്ലേശ്വരി

 

  • ഇന്ത്യയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ആരാണ്?

 

പി.വേണുഗോപാൽ

 

  • കേരളത്തിലെ ആദ്യ വനിത ഗവർണർ:

ജ്യോതി വെങ്കിടാചലം

 

  • ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല?

വിജയവാഡ

 

  • ഇന്ത്യയിലെ ഏറ്റവും വലിയ ചേരി?

ധാരാവി

 

  • ഏഷ്യാഡ്‌ സ്വര്ണം നേടിയ ആദ്യ ഇന്ത്യൻ വനിത :

കമൽജിത്ത് സന്ധു

 

  • ഇന്ത്യയിൽ ഏത് നഗരത്തിലാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത്?

ഡൽഹി

 

  • ഏത് വർഷമാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത്?

1959

 

  • ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ :

സുശീല നയ്യാർ

 

  • ഭുദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം?

പോച്ചമ്പള്ളി

 

  • പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി?

ജവഹർലാൽനെഹ്‌റു

 

  • ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി :

വിജയലക്ഷ്മി പണ്ഡിറ്റ്

 

  • All India Radio എന്ന പേര് സ്വീകരിച്ച വർഷം ?

1936

 

  • All India Radio എന്ന പേര് പിന്നീട് ആകാശവാണിയായ വർഷം ?

1957

 

  • സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി :

ഫാത്തിമ ബീവി

 

  • പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്ററ് നേതാവ്?

എ.കെ.ഗോപാലൻ

 

  • ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനഃസംഘടന നടന്ന വർഷം ?

1956

 

  • ഇന്ത്യയിൽ ആദ്യമായി 1960-ൽ ഐ.എസ്.ഡി സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ?

കാൺപൂർ-ലക്നൗ

 

  • പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി?

ഡോ.രാധാകൃഷ്ണൻ

 

  • ഇന്ത്യയിലെ ഏത് സർവ്വകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത്?

സർദാർ പട്ടേൽ യൂണിവേഴ്സിറ്റി

 

  • നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത :

മദർ തെരസ

 

  • പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി?

നീലം സഞ്ജീവ റെഡ്ഢി

 

  • United News of India യുടെ ആസ്ഥാനം?

ന്യുഡൽഹി

 

  • U.N പൊതുസഭയുടെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത :

വിജയലക്ഷ്മി പണ്ഡിറ്റ്