3031. ഏറ്റവും ഉറപ്പുള്ള അസ്ഥി?
Ans : താടിയെല്ല്
3032. ‘പച്ച സ്വർണ്ണം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
Ans : വാനില
3033. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമിക്കുന്ന ഫ്രഞ്ചു കമ്പനി?
Ans : അൽസ്റ്റോം
3034. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?
Ans : ഉദയ്പൂർ
3035. ഏറ്റവും അപൂർവമായി മാത്രം ഭൂവല്ക്കത്തിൽ കാണപ്പെടുന്ന ലോഹം?
Ans : അസ്റ്റാറ്റിൻ
3036. ചൈനയിലെ വൻമതിൽ നിർമിച്ചതാര്?
Ans : ഷി ഹ്വാങ്തി
3037. മിന്നെസോട്ട-ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍?
Ans : അമേരിക്ക ; ആസ്ട്രേലിയ
3038. ‘ത്രിലോകസഞ്ചാരി’ എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്?
Ans : ഇ.വി.കൃഷ്ണപിള്ള
3039. നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത്?
Ans : സ്വാതിതിരുനാൾ
3040. ചാൾസ് ഡാർവ്വിൻ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമയുടെ പേര്?
Ans : ഹാരിയറ്റ്
3041. ‘ഫിലോസഫേഴ്സ് വൂൾ’ എന്നറിയപ്പെടുന്നത്?
Ans : സിങ്ക് ഓക്സൈഡ്
3042. ഗാന്ധിജിയുടെ ജന്മദിനം?
Ans : 1869 ഒക്ടോബർ 2
3043. ഐക്യ രാഷ്ട്ര സഭയില്‍ അംഗം അല്ലാത്ത യുറോപ്യന്‍ രാജ്യം ഏത്?
Ans : വത്തിക്കാന്‍
3044. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം?
Ans : അട്ടപ്പാടി.
3045. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
Ans : ഡോ. ബി. രാമകൃഷ്ണറാവു
3046. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം?
Ans : ഇരുമ്പ്
3047. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആസ്ഥാനം?
Ans : ആലപ്പുഴ
3048. “ദേവാനാം പ്രിയദർശി” എന്നറിയപ്പെട്ടിരുന്ന മൗര്യ ചക്രവർത്തി?
Ans : അശോകൻ
3049. കാബൂൾ ആസ്ഥാനമായി ഭരണനിർവ്വഹണം നടത്തിയ മുഗൾ ചക്രവർത്തി?
Ans : ബാബർ
3050. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
Ans : ഇടുക്കി (ച. കി. മീ. 254)
3051. കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?
Ans : അശ്വഘോഷൻ
3052. ‘കേരളപഴമ’ രചിച്ചത്?
Ans : ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
3053. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?
Ans : നെപ്റ്റ്യൂൺ
3054. ഏറ്റവും കടുപ്പമേറിയ ഭാഗം?
Ans : പല്ലിലെ ഇനാമല്‍ (Enamel)
3055. പതിനാലാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം?
Ans : പുതുച്ചേരി
3056. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
Ans : തിരുവനന്തപുരം പബ്ലിക് ലൈബ്രറി
3057. അറബിക്കടലിന്റെ റാണി?
Ans : കൊച്ചി
3058. ഇന്ദുലേഖ – രചിച്ചത്?
Ans : ഒചന്ദുമേനോന് (നോവല്‍ )
3059. ന്യൂക്ലിയർ സയന്‍സിന്റെ പിതാവ്?
Ans : ഹോമി.ജെ.ഭാഭ
3060. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്?
Ans : സിട്രിക്കാസിഡ്