- എസ്.കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി?
Ans : ഒരു ദേശത്തിന്റെ കഥ
- ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ?
Ans : ആലപ്പുഴ
- ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നകേരളത്തിലെ ജില്ല?
Ans : പാലക്കാട്
- സുബ്രഹ്മണ്യന് കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : കാര്‍ഗില്‍ നുഴഞ്ഞുകയറ്റം
- ‘ഡാറാസ് മെയിൽ’ സ്ഥാപകൻ?
Ans : ജെയിംസ് ഡാറ
- 2106 കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
Ans : ഡോ. ജോൺ മത്തായി
- ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?
Ans : എം കുഞ്ചാക്കോ
- പ്രാണികളെ തിന്നുന്ന ഒരു സസ്യം?
Ans : നെപ്പന്തസ്
- രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
Ans : ജീവകം കെ
- ആദ്യ വനിതാ പ്രധാനമന്ത്രി?
Ans : ഇന്ദിരാഗാന്ധി
- UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?
Ans : വിജയലക്ഷ്മി പണ്ഡിറ്റ്
- കുലശേഖരന്മാരുടെ ആസ്ഥാനമായിരുന്നത്?
Ans : മഹോദയപുരം
- മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ?
Ans : അടിയന്തരാവസ്ഥക്കാലത്ത്
- എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ‘മഹാലാനോബിസ് മോഡൽ’ എന്ന് അറിയപ്പെട്ടത്?
Ans : രണ്ടാം പഞ്ചവത്സര പദ്ധതി
- മത്സ്യങ്ങളുടെ ശ്വസനാവയവം?
Ans : ചെകിളപ്പൂക്കൾ
- സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്റെ ആചാര്യൻ?
Ans : കാരോലസ് ലീനയസ്
- അക്ബറുടെ ഭരണകാലം?
Ans : 1556 – 1605
- ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം?
Ans : കുച്ചിപ്പുടി
- ആസാമിന്റെ സംസ്ഥാന മൃഗം?
Ans : കാണ്ട മൃഗം
- കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്റെ പേര് എന്താണ്?
Ans : സള്‍ഫ്യൂറിക്കാസിഡ്
- ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരൻ?
Ans : രാകേഷ് ശർമ്മ
- പസഫിക് സമുദ്രവുമായും അതലാന്റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?
Ans : കൊളംബിയ
- തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?
Ans : ഇ എം എസ്
- പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍?
Ans : പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
- ക്വിറ്റ് ഇന്ത്യാ സമരം നടന്ന വര്‍ഷം?
Ans : 1942
- കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
Ans : ജി. ശങ്കരകുറുപ്പ്
- തെക്കിന്റെ ദ്വാരക?
Ans : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
- പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?
Ans : അസ്പാർട്ടം
- ‘ഗോൾഡ് കോസ്റ്റ്’ എന്നറിയപ്പെട്ടിരുന്ന രാജ്യം?
Ans : ഘാന
- ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി?
Ans : രാജ്കുമാരി അമൃത്കൗർ