- കേരള നവോത്ഥാനത്തിന്റെ പിതാവ്?
Ans : ശ്രീനാരായണഗുരു
- തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം?
Ans : പുറക്കാട്
- വേണാട് ഉടമ്പടി നടന്ന വർഷം?
Ans : 1723
- ഗാന്ധിജി വ്യക്തി സത്യാഗ്രഹം എന്ന പുത്തന്‍ സമര മുറ ആരംഭിച്ച വര്‍ഷം?
Ans : 1940
- മാധവിക്കുട്ടിയുടെ ആത്മകഥ?
Ans : എന്റെ കഥ
- ഏറ്റവും കൂടുതല്‍ തേയിലഉല്പ്പാദിപ്പിക്കുന്ന രാജ്യം?
Ans : ചൈന
- ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം?
Ans : മംഗളയാൻ
- മാവിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : അൽഫോൻസ
- ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : മാങ്ങ
- ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയി?
Ans : ലൂയി മൗണ്ട് ബാറ്റൺ
- വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?
Ans : ഇരവികുളം
- കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
Ans : ഇ. എം. എസ്. നമ്പൂതിരിപ്പാട്
- മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?
Ans : യോഗ് മിത്രം
- കേരളത്തിലെ നദികളുടെ എണ്ണം?
Ans : 44
- മലപ്പുറത്തിന്റെ ഊട്ടി?
Ans : കൊടികുത്തിമല
- കേരളത്തിന്റെ വടക്കേ ആറ്റത്തെ നദി?
Ans : മഞ്ചേശ്വരം പുഴ
- ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?
Ans : ഹരിയാന
- ബാബ്റി മസ്ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി?
Ans : ബാബർ
- മഹാവീരചരിതം; ഉത്തരരാമചരിതം എന്നിവ രചിച്ചതാര്?
Ans : ഭവഭൂതി
- ഖുറം എന്നറിയപ്പെടുന്നത് ആര്?
Ans : ഷാജഹാന്
- കാക്കെ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത് ആരാണ്?
Ans : ഉള്ളൂര്‍
- ഹിമാചല്‍പ്രദേശിലെ പ്രധാന ചുരം?
Ans : റോഹ്താങ്
- രണ്ടാമൂഴം – രചിച്ചത്?
Ans : എംടിവാസുദേവന്നായര് (നോവല്‍ )
- രാജാ സാൻ സി വിമാനത്താവളം എവിടെയാണ്?
Ans : അമ്രുതസർ
- ‘മൌഗ്ലി ‘ എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ്?
Ans : റുഡ്യാർഡ് കിപ്ലിംഗ്
- പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത്?
Ans : ചെങ്ങന്നൂർ; ആലപ്പുഴ
- മുണ്ടിനീര് ബാധിക്കുന്ന ശരീരഭാഗം?
Ans : പരോട്ടിഡ് ഗ്രസ്ഥി / ഉമിനീർ ഗ്രന്ധി
- ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.?
Ans : ബ്രഹ്മപുത്ര
- ആന്ധ്രാഭോജന് എന്നറിയപ്പെടുന്നതാര്?
Ans : കൃഷ്ണദേവരായര്‍
- സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്?
Ans : കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96)