Categories
Repeating Questions

23/11/2017

  • കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?

 

Ans : മഞ്ചേശ്വരം പുഴ (16 കി.മീ)

 

  •  കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

 

Ans : നെയ്യാർ

 

  •  കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

 

Ans : ആനമുടി (2695 മീ)

 

  •  കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

 

Ans : മീശപ്പുലിമല

 

  •  കേരളത്തിന്‍റെ വിസ്തീർണ്ണം?

 

Ans : 38863 ച.കി.മി

 

  •  പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?

 

Ans : തക്കല (തമിഴ്നാട് )

 

  •  പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? 

 

Ans : തിരുവനന്തപുരം

 

  •  മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്?

 

Ans : പത്മനാഭസ്വാമി ക്ഷേത്രം

 

  •  ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്?

 

Ans : തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം

 

  •  ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്?

 

Ans : സൂര്യ ക്ഷേത്രം കൊണാർക്ക്

 

  •  വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?

 

Ans : ജഗനാഥ ക്ഷേത്രം പുരി

 

  •  ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?

 

Ans : കഴക്കൂട്ടം (തിരുവനന്തപുരം)

 

  •  ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?

 

Ans : കാന്തള്ളൂർ ശാല

 

  •  ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

 

Ans : പാലോട്

 

  •  കേരളത്തിൽ പബ്ളിക്ക് ട്രാൻസ്പോർട്ട് സംവിധാന നടപ്പിലാക്കിയ ആദ്യ നഗരം?

 

Ans : തിരുവനന്തപുരം (1938)

 

  •  ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്?

 

Ans : തിരുവനന്തപുരം

 

  •  ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

 

Ans : തിരുവനന്തപുരം

 

  • കുമാരനാശാന്റെ ജന്മസ്ഥലം?

 

Ans : കായിക്കര

 

  •  കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

 

Ans : തോന്നയ്ക്കൽ

 

  •  പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം?

 

Ans : വർക്കല കടപ്പുറം

 

  •  സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം?

 

Ans : നെയ്യാറ്റിൻകര

 

  •  കേരളത്തിലെ ആദ്യ പോലീസ് ഐ ജി?

 

Ans : ചന്ദ്രശേഖരൻ നായർ

 

  •   ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

 

Ans : പട്ടം (തിരുവനന്തപുരം)

 

  •  ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്?

 

Ans : വെള്ളനാട്

 

  •  കേരളത്തിലെ നെയ്ത്ത് പട്ടണം?

 

Ans : ബാലരാമപുരം

 

  •  ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം?

 

Ans : കഴക്കൂട്ടം

 

  •  ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?

 

Ans : ആറ്റുകാൽ പൊങ്കാല

 

  •  സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്?

 

Ans : ആറ്റുകാൽ ദേവീ ക്ഷേത്രം

 

  •  കൊല്ലം നഗരത്തിന്റെ ശില്ലി?

 

Ans : സാപിർ ഈസോ

 

  •  വേണാട് രാജവംശത്തിന്റെ തലസ്ഥാനം?

 

Ans : കൊല്ലം