Categories
Repeating Questions

23/02/18

3001. കേരളത്തിന്‍റെ സംസ്ഥാന വൃക്ഷം?

Ans : തെങ്ങ്

 

3002. മദ്രാസ് നഗരത്തിന്‍റെ സ്ഥാപകൻ?

Ans : ഫ്രാൻസീസ് ഡേ

 

3003. ‘പാണ്ഡവപുരം’ – രചിച്ചത്?

Ans : സേതു (നോവല് )

 

3004. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ?

Ans : മിഹീർ സെൻ

 

3005. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം?

Ans : വീണപൂവ്

 

3006. ആരിൽ നിന്നാണ് ചട്ടമ്പിസ്വാമികൾ ഹഠയോഗം സ്വായത്തമാക്കിയത്?

Ans : തൈക്കാട് അയ്യ

 

3007. കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി ആദരിച്ചതാരെയാണ്?

Ans : പണ്ഡിറ്റ്‌ കറുപ്പന്‍

 

3008. ഭാഗീരഥി നദിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലം?

Ans : ദേവപ്രയാഗ്

 

3009. ‘അടയിരിക്കുന്ന അച്ഛൻ’ എന്നറിയപ്പെടുന്ന പക്ഷി?

Ans : ഒട്ടകപക്ഷി

 

3010. ‘കൊഴിഞ്ഞ ഇലകള്‍’ ആരുടെ ആത്മകഥയാണ്?

Ans : ജോസഫ്‌ മുണ്ടശ്ശേരി

 

3011. സശസ്ത്ര സീമാബെല്ലിന്‍റെ ആപ്തവാക്യം?

Ans : ”സേവനം ; സുരക്ഷ ; സാഹോദര്യം”

 

3012. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?

Ans : അപ് ഹീലിയൻ

 

3013. മുടിയിലടങ്ങിയിരിക്കുന്ന മാംസ്യം?

Ans : കെരാറ്റിൻ

 

3014. കേരളാ സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി?

Ans : പാലാ നാരായണൻ നായർ

 

3015. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ?

Ans : 12

 

3016. ‘മരുഭൂമികൾ ഉണ്ടാവുന്നത്’ ആരുടെ കൃതിയാണ്?

Ans : ആനന്ദ്

 

3017. ആൽക്കലിയിൽ ഫിനോഫ്തലിന്‍റെ നിറമെന്ത്?

Ans : പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല)

 

3018. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം?

Ans : റിഫ്രാക്ഷൻ

 

3019. പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര്?

Ans : ഫ്രാങ്കോയിസ് മാർട്ടിൻ

 

3020. ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത്?

Ans : ഭരണഘടനാ നിർമാണസഭ

 

3021. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

Ans : ഇന്ത്യൻ മഹാസമുദ്രം

 

3022. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

Ans : പള്ളുരുത്തി

 

3023. ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

Ans : ചവറ (കൊല്ലം)

 

3024. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

Ans : ഓക്സാലിക്കാസിഡ്

 

3025. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

Ans : ഫെഡറിക് നിക്കോൾസൺ

 

3026. ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്?

Ans : പൊട്ടാസ്യം പെർമാംഗനേറ്റ്

 

3027. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?

Ans : കൊച്ചി

 

3028. ദാദാ സാഹിബ്‌ ഫാൽകെയുടെ ജന്മസ്ഥലം.?

Ans : നാസിക്‌.

 

3029. ‘ഭാവിയുടെ ലോഹം’ എന്ന് അറിയപ്പെടുന്നത്?

Ans : ടൈറ്റാനിയം

 

3030. ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില്‍ ഗംഗ എന്ത് പേരിലറിയപ്പെടുന്നു?

Ans : ഭാഗീരഥി