- ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?
Ans : നൈട്രെസ് ഓക്സൈഡ്
- സി.വി രാമൻ “രാമൻ ഇഫക്റ്റ്” കണ്ടെത്തിയ വർഷം?
Ans : 1928 ഫെബ്രുവരി 28
- മലയാളത്തിലെ ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം?
Ans : ശുക സന്ദേശം
- ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?
Ans : ഓസ്മിയം
- വോൾഗാ ഏത് കടലിൽ പതിക്കുന്നു?
Ans : കാസ്പിയൻ കടൽ
- ടോൺസിലൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?
Ans : ടോൺസിൽ ഗ്രന്ഥി
- ‘ഓയിൽ ഓഫ് വിൻറർഗ്രീൻ’ എന്നറിയപ്പെടുന്നത്?
Ans : മീഥൈൽ സാലിസിലേറ്റ്
- ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി?
Ans : തിമിംഗലം
- ആനന്ദമതം സ്ഥാപിച്ചത്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
- ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
Ans : മൈസൂർ
- തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?
Ans : പനമ്പിള്ളി ഗോവിന്ദമേനോന്
- ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം?
Ans : 2010 (Singpore)
- ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
Ans : പീറ്റര്‍ ബെറേണ്‍സണ്‍
- ‘ഹാൻസൺസ് രോഗം’ എന്നറിയപ്പെടുന്ന രോഗം?
Ans : കുഷ്ഠം
- ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത?
Ans : കമൽജിത്ത് സന്ധു
- ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്?
Ans : ജവഹർലാൽ നെഹ്റു
- മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
Ans : ചെമ്പ്
- സൂര്യന്റെ താപനില അളക്കുന്ന ഉപകരണം?
Ans : പൈറോഹീലിയോ മീറ്റർ
- ICC യുടെ ആസ്ഥാനം?
Ans : ദുബായ്
- മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
Ans : ശാരദ
- ഇന്ത്യയുടെ ഹൃദയം എന്നറിയപെടുന്ന സംസ്ഥാനം?
Ans : മധ്യപ്രദേശ്
- ലോകത്തിലെ ഏറ്റവും വലിയ പുഷ്പം?
Ans : റെഫ്ളേഷ്യ
- ബോളിവിയയുടെ തലസ്ഥാനം?
Ans : ലാപ്പാസ്
- സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : ഏലം
- ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്ക്രുത സിനിമാ?
Ans : ആദിശങ്കരാചാര്യ
- ഫത്തേപ്പർ സിക്രി നിർമ്മിച്ച മുഗൾ ചക്രവർത്തി?
Ans : അക്ബർ
- “ജാതിവേണ്ട; മതം വേണ്ട; ദൈവം വേണ്ട” എന്ന് പറഞ്ഞത് ആര്?
Ans : സഹോദരൻ അയ്യപ്പൻ
- അഞ്ചാമത്തെ സിഖ് ഗുരുവായ അർജുൻ ദേവിനെ വധിച്ച മുകൾ ചക്രവർത്തി?
Ans : ജഹാംഗീർ
- ഏറ്റവും കൂടുതല്‍ നിലക്കടല ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ഗുജറാത്ത്
- ‘ഇരുപതിന പരിപാടികൾ ‘ ആവിഷ്ക്കരിച്ച പ്രധാനമന്ത്രി?
Ans : ഇന്ദിരാഗാന്ധി