Categories
Repeating Questions

22/12/2017

  •  പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

 

Ans : ലോകസഭ

 

  •  ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്?

 

Ans : സുന്ദര്‍ലാല്‍ ബഹുഗുണ

 

  •  പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?

 

Ans : കാർബൺ; ഹൈഡ്രജൻ; ഓക്‌സിജൻ

 

  •  ‘ അഗ്നി മീളെ പുരോഹിതം ‘ എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം?

 

Ans : ഋഗ് വേദം

 

  •  കേരളത്തിലെ തീരപ്രദേശദൈർഘ്യം?

 

Ans : 580കി.മീ

 

  •  ബുദ്ധൻ ജനിച്ചവർഷം?

 

Ans : ബി. സി. 563

 

  •  ലോകത്തിന്റ്റെ മേല്ക്കൂര?

 

Ans : പാമീർ.

 

  •  ചലച്ചിത്രത്തിന്‍റെ പൊരുള് – രചിച്ചത്?

 

Ans : വിജയകൃഷ്ണന് (ഉപന്യാസം)

 

  •  ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

 

Ans : തിരുവനന്തപുരം

 

  •  പച്ചക്കറികളില് കൂടി ലഭ്യമാകാത്ത ജീവകം ഏത്?

 

Ans : Vitamin D

 

  •  കയ്യൂര്‍ സമരം നടന്ന വര്‍ഷം എന്നാണ്?

 

Ans : 1941

 

  •  ശ്രീനാരായണഗുരുവിന്‍റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?

 

Ans : തലശ്ശേരി

 

  •  ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം?

 

Ans : ഇല

 

  •  സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?

 

Ans : കണ്ണൂർ

 

  •  ‘ചങ്ങമ്പുഴ ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം’ എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്?

 

Ans : എം.കെ.സാനു

 

  •  തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്?

 

Ans : ഊരാട്ടമ്പലം ലഹള

 

  •  ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്?

 

Ans : അമേരിക്ക

 

  •  പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?

 

Ans : ആലപ്പുഴ

 

  •  ‘ എ മൈനസ് ബി ‘ എന്ന കൃതിയുടെ കര്ത്താവ്?

 

Ans : കോവിലൻ

 

  •  തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതി?

 

Ans : കയർ (1984)

 

  •  മുഗൾ പൂന്തോട്ട നിർമ്മാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്?

 

Ans : ബാബർ

 

  •  ജനസാന്ദ്രതയിൽ കേരളത്തിന്‍റെ സ്ഥാനം?

 

Ans : മൂന്നാംസ്ഥാനം

 

  •  കവിരാജമാർഗം രചിച്ചത്?

 

Ans : അമോഘ വർഷൻ

 

  •  പെരിനാട് സമരം നയിച്ചത്?

 

Ans : അയ്യങ്കാളി

 

  •  ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല?

 

Ans : ആലപ്പുഴ

 

  •  മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി?

 

Ans : സംക്ഷേപവേദാര്‍ത്ഥം (ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ്)

 

  •  എവിടെയാണ് ചൈതന്യ ഭക്തിപ്ര സ്ഥാനം ആരംഭിച്ചത്?

 

Ans : ബംഗാൾ

 

  •  കേരളത്തിലെ ഏറ്റവും വലിയ ജില്ല?

 

Ans : പാലക്കാട്

 

  •  ടുലിപ്പ് വിപ്ലവം അരങ്ങേറിയ രാജ്യം?

 

Ans : കിർഗിസ്താൻ

 

  •  സ്വപ്നവാസവദത്തം രചിച്ചത്?

 

Ans : ഭാസൻ