- തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?
Ans : 1965
- ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?
Ans : വടക്കൻ പറവൂർ 1982
- ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?
Ans : വി.വിശ്വനാഥൻ
- കേരള സംസ്ഥാനം നിലവിൽ വന്നത്?
Ans : 1956 നവംമ്പർ 1
- 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?
Ans : 5
- 246 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?
Ans : 22
- ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?
Ans : 13
- കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?
Ans : 2 .76%
- കേരളത്തിൽ സത്രീ പുരുഷ അനുപാതം?
Ans : 1084/1000
- സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?
Ans : കണ്ണൂർ
- സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?
Ans : ഇടുക്കി
- ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
Ans : കേരളം
- കേരളത്തിൽ സാക്ഷരതാ നിരക്ക്?
Ans : 93.90%
- കേരളത്തിൽ ഏറ്റവും വലിയ ജില്ല?
Ans : പാലക്കാട്
- കേരളത്തിൽ ഏറ്റവും ചെറിയ ജില്ല?
Ans : ആലപ്പുഴ
- കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?
Ans : മലപ്പുറം
- കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?
Ans : വയനാട്
- ജനസാന്ദ്രതയിൽ കേരളിത്തിന്റെ സ്ഥാനം?
Ans : 3
- കേരളത്തിൽ ജനസാന്ദ്രത?
Ans : 860 ച.കി.മി.
- കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല?
Ans : തിരുവനന്തപുരം ( 1509/ച. കി.മി.
- കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?
Ans : മലപ്പുറം
- കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?
Ans : പത്തനംതിട്ട
- ആദ്യ ശിശു സൗഹൃദ സംസ്ഥാനം?
Ans: കേരളം
- കേരളത്തിൽ നീളം കൂടിയ നദി?
Ans : പെരിയാർ
- കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്?
Ans : നെയ്യാറ്റിൻകര
- കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?
Ans : മഞ്ചേശ്വരം
- കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?
Ans : തിരുവനന്തപുരം
- കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?
Ans : കാസർഗോഡ്
- കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?
Ans : തലപ്പാടി
- കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?
Ans : കളയിക്കാവിള