Categories
Repeating Questions

22/02/18

2971. ജറൂസലേമിലെ ജൂത ദേവാലയം റോമാക്കാർ നശിപ്പിച്ചതു മൂലം യഹൂദർ കേരളത്തിൽ എത്തിയ വർഷം?

Ans : എ.ഡി 68

 

2972. തെക്കൻ തിരുവിതാംകൂറിൽ ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അനുവാദം നല്കിയ രാജാവ്?

Ans : ഉത്രം തിരുനാൾ

 

2973. ഹർഷ ചരിതത്തിന്‍റെ കർത്താവ് ആര്?

Ans : ബാണഭട്ടൻ

 

2974. ദേശീയ ചിഹ്നത്തില്‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം?

Ans : 5

 

2975. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത്?

Ans : 1897

 

2976. വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ഡെൻഡ്രോളജി

 

2977. മലയാള ഭാഷയുടെ പിതാവ്?

Ans : എഴുത്തച്ഛൻ

 

2978. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത?

Ans : വിജയലക്ഷ്മി പണ്ഡിറ്റ്

 

2979. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?

Ans : ജമ്മു കാശ്മീര്‍

 

2980. ആദ്യ വനിതാ പ്രസിഡൻറ്?

Ans : പ്രതിഭാ പാട്ടീൽ

 

2981. ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?

Ans : സർദാർ കെ.എം പണിക്കർ

 

2982. ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?

Ans : 1929 ലെ ലാഹോർ സമ്മേളനം

 

2983. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം?

Ans : എപ്പിഡമോളജി

 

2984. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

Ans : ടാര്‍ട്ടാറിക്ക് ആസിഡ്

 

2985. ‘അയൺ ബട്ടർഫ്ലൈ’ എന്ന് അറിയപ്പെടുന്ന കായിക താരം?

Ans : സൈന നെഹ്വാള്‍

 

2986. ‘മാഡിബ’ എന്ന പേരിൽ പ്രസിദ്ധനായത്‌?

Ans : നെൽസണ്‍ മണ്ടേല

 

2987. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്‍?

Ans : നാസിക് കുന്നുകൾ

 

2988. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം?

Ans : 1398

 

2989. നാട്ടുരാജ്യങ്ങളുടെ സംയോജ്യത്തിൽ സർദാർ വല്ലഭായി പട്ടേലിനെ സഹായിച്ച മലയാളി?

Ans : വി.പി.മേനോൻ

 

2990. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം?

Ans : ലോത്തല്‍

 

2991. സൈലന്റ് വിലിയിലൂടെ ഒഴുകന്ന പുഴയേത്?

Ans : കുന്തിപുഴ

 

2992. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

Ans : മാക്സ് പാങ്ക്

 

2993. പരസ്യ ബോർഡുകളിലും ട്യൂബ് ലൈറ്റ് കളിലും ഉപയോഗിക്കുന്ന അലസ വാതകം?

Ans : Neon

 

2994. ടെറ്റനസിന് കാരണമായ ബാക്ടീരിയ?

Ans : ക്ലോസ്ടീഡിയം ടെറ്റനി

 

2995. എടത്വ; മാരാമൺ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന നദി?

Ans : പമ്പ

 

2996. ‘കേരള മോപ്പസാങ്ങ് ‘ എന്നറിയപ്പെട്ടതാര്?

Ans : തകഴി ശിവശങ്കര പിളള

 

2997. സ്വപ്നം സംബന്ധിച്ച ശാസ്ത്രിയ പഠനം?

Ans : ഒനീരിയോളജി

 

2998. കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ?

Ans : വിബ്രിയോ കോളറ

 

2999. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?

Ans : ഓക്സിജന്‍

 

3000. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ഓസ്റ്റിയോളജി