- ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത്?
Ans : നൈട്രജന്‍
- ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം?
Ans : ഡിസംബർ 22
- ശ്രീനാരായണ ഗുരുവിന് ദിവ്യ ജ്ഞാനം ലഭിച്ചത് എവിടെ വച്ച്?
Ans : മരുത്വാമല
- കോസ്റ്റ് ഗാർഡിന്റെ ആപ്തവാക്യം?
Ans : വയം രക്ഷാമഹ്
- മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍?
Ans : സിന്ധു
- ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം?
Ans : ബീഹാർ
- തിരുവിതാംകൂർ ആയാലും തിരുനാൾ രാജാവിന്റെ സ്ഥാനാരോഹണം നടന്ന വർഷം?
Ans : എഡി 1861
- മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?
Ans : മീസോഫൈറ്റുകൾ
- ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ്?
Ans : ഓക്സിജന്‍
- ചൌരി ചൌര സംഭവം നടന്ന വര്‍ഷം?
Ans : 1922
- അശോക ശിലാസനത്തില്‍ ഏറ്റവും വലുത്?
Ans : 13
- സർവ്വരാജ്യ സഖ്യം നിലവിൽ വന്ന വർഷം?
Ans : 1920
- സംസ്കൃത നാടകങ്ങളുടെ പിതാവ്?
Ans : കാളിദാസൻ
- ഹിന്ദുസ്ഥാന്റെ തനതായ ഫലം എന്ന് മാങ്ങയെ വിശേഷിപ്പിച്ചത്?
Ans : ബാബർ
- ഹൃദയസ്മിതം ആരുടെ കൃതിയാണ്?
Ans : ഇടപ്പള്ളി രാഘവൻപിള്ള
- ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്?
Ans : കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
- പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?
Ans : കവന കൌമുദി
- ആദ്യ വനിത മജിസ്ട്രേറ്റ്?
Ans : ഓമന കുഞ്ഞമ്മ
- സൗരയൂധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?
Ans : 2
- മുസിരിസ് തുറമുഖത്തിന്റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?
Ans : 1341
- ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം?
Ans : ലക്ഷദ്വീപ്
- ആദ്യ ആഫ്രോ – ഏഷ്യൻ ഗെയിംസിന് വേദിയായത്?
Ans : ഹൈദ്രാബാദ്
- ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?
Ans : 1992
- കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990-ൽ രൂപം കൊണ്ട സേനാ വിഭാഗം?
Ans : രാഷ്ട്രീയ റൈഫിൾസ്
- ഉത്തർ പ്രദേശിന്റെ സംസ്ഥാന മൃഗം?
Ans : ബാര സിംഗ
- കുളി സോപ്പിൽഅടങ്ങിയിരിക്കുന്ന ലവണമേത്?
Ans : പൊട്ടാസ്യം
- സാഹിത്യരത്ന രചിച്ചത്?
Ans : സുർദാസ്
- ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്റെ ഉപരിസമിതി?
Ans : രാജ്യസഭ
- ട്രാവൻകൂർ കൊച്ചി ക്രിക്കെറ്റ് അസോസിയേഷൻ തുടങ്ങിയത് ആരാണ്?
Ans : GV രാജൻ
- പോണ്ടിച്ചേരിയുടെ സ്ഥാപകൻ?
Ans : ഫ്രാൻസീസ് മാർട്ടിൻ