1. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?
അമോണിയ
2. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
മീനമാതാ
3. ഓസോണിന് —- നിറമാണുള്ളത്?
നീല
4. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?
ഹീലിയം
5. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത് ?
അസ്റ്റാറ്റിന്‍
6. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?
ക്ലോറിന്‍
7. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?
മീഥേന്‍
8. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?
കുങ്കുമം
9. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?
ടിന് അമാല്‍ഗം
10. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത് ?
വാനില
11. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
സോഡിയം സ്ട്രേറ്റ്
12. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
മെഥനോള്‍
13. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
കാര്‍ബണ്‍ഡയോക്സൈഡ്
14. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?
കാല്സ്യ ഓക്സലൈറ്റ്
15. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?
സോഡിയം— പൊട്ടാസ്യം
16. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ?
അസ്റ്റാലിന്‍
17. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?
കാര്‍ബണ്‍ ഡൈ യോക്സൈഡ്
18. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്——- എന്ന പേരിലായിരുന്നു ?
ആല്‍ക്കമി
19. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ് ?
ബെന്‍സീന്‍
20. ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?
വാട്ടര്‍ ഗ്യാസ്
21. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥംമാണ് ?
നിക്കോട്ടിന്
22.നിക്രോമില് അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?
നിക്കല്‍, ക്രോമിയം , ഇരുമ്പ്
23. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?
അല്‍നിക്കോ
24. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
ഡ്യുറാലുമിന്
25. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത് ?
ടിന്, ലെഡ്