Categories
Repeating Questions

21/12/2017

  •  സൂയസ് കനാൽ 1956 ൽ ദേശസാത്ക്കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്‍റ്?

 

Ans : അബ്ദുൾ നാസർ

 

  •  ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത്?

 

Ans : ആഫ്രിക്ക

 

  •  ‘ മനസ്സാണ് ദൈവം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌?

 

Ans : ബ്രഹ്മാനന്ദ ശിവയോഗി

 

  •  ആർക്കിയോളജിയുടെ പിതാവ്?

 

Ans : തോമസ് ജെഫേഴ്സൺ

 

  •  മത്സ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : ഇക്തിയോളജി

 

  •  കയ്യൂർ സമരം നടന്ന വര്‍ഷം?

 

Ans : 1941

 

  •  കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി?

 

Ans : ഇടുക്കി

 

  •  ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?

 

Ans : 1600 ഡിസംബർ 31

 

  •  കേരളത്തു നിന്നു ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി?

 

Ans : കബനി

 

  •  മലയാളത്തിലെ ആദ്യ നോവല്‍?

 

Ans : കുന്ദലത (അപ്പു നെടുങ്ങാടി)

 

  •  വാസവദത്ത രചിച്ചത്?

 

Ans : സുബന്ധു

 

  •  വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്?

 

Ans : മന്നത്ത് പദ്മനാഭന്‍

 

  •  ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?

 

Ans : മോഹിനിയാട്ടം

 

  •  പ്രവർത്തിക്കുക; അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ്?

 

Ans : മഹാത്മാ ഗാന്ധി

 

  •  കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

 

Ans : ഇരവികുളം

 

  •  തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം?

 

Ans : 1934

 

  •  ചാന്നാര്‍ ലഹള നടന്ന വര്ഷം?

 

Ans : 1859

 

  •  കേരളത്തിലെ പക്ഷിഗ്രാമം?

 

Ans : നൂറനാട്‌

 

  •  ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ?

 

Ans : ഗോട്ടാർഡ്(സ്വിറ്റ്സർലൻഡിലെ;ആൽപ്സ് പർവ്വതത്തിൽ)

 

  •  ഗാന്ധി മൈതാൻ എവിടെയാണ്?

 

Ans : പാറ്റ്ന

 

  •  വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്?

 

Ans : കുമാരനാശാന്‍

 

  •  നാടവിരയുടെ വിസർജ്ജനാവയവം?

 

Ans : ഫ്ളെയിം സെൽ

 

  •  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

 

Ans : ഹിരാക്കുഡ് ( ഒഡീഷ )

 

  •  കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?

 

Ans : പ്ളേഗ്

 

  •  കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?

 

Ans : കോഴിക്കോട്

 

  •  ‘ദി സോഷ്യൽ കോൺട്രാക്റ്റ് ‘ എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്?

 

Ans : റൂസ്സോ

 

  •  ജീവന്‍റെ നദി എന്നറിയപ്പെടുന്നത്?

 

Ans : രക്തം

 

  •  കേര ഗ്രാമം?

 

Ans : കുമ്പളങ്ങി

 

  •  ലോകസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?

 

Ans : എസ്.കെ പൊറ്റക്കാട്

 

  •  ജൂഹു ബീച്ച് എവിടെയാണ്?

 

Ans : മുംബൈ