Categories
Repeating Questions

21/11/2017

  • ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

 

Ans : ചാൾസ് ഡയസ്

 

  •  രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

 

Ans : സർദാർ കെ എം പണിക്കർ

 

  •  കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം?

 

Ans : ആനി മസ്ക്രീൻ

 

  •  രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?

 

Ans : ലക്ഷ്മി എൻ മേനോൻ

 

  •  രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?

 

Ans : ജി.ശങ്കരക്കുറുപ്പ്

 

  •  ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?

 

Ans : കെ.മുരളീധരൻ

 

  •  ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി?

 

Ans : വക്കം പുരുഷോത്തമൻ

 

  •  പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്?

 

Ans : രാമസ്വാമി അയ്യർ

 

  •  ”ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ” വി രചിച്ചതാര്?

 

Ans : ഈച്ഛര വാര്യർ

 

  •  ” ആത്മകഥ ” ആരുടെ ആത്മകഥയാണ്?

 

Ans : ഇ.എം.എസ്

 

  •  ” പതറാതെ മുന്നോട്ട്” ആരുടെ ആത്മകഥയാണ്?

 

Ans : കെ.കരുണാകരൻ

 

  •  ” മൈ സ്ട്രഗിൾ ” ആരുടെ ആത്മകഥയാണ്?

 

Ans : ഇകെ നായനാർ

 

  •  “എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ” ആരുടെ ആത്മകഥയാണ്?

 

Ans : സി.അച്ചുതമേനോൻ

 

  •  ” തുറന്നിട്ട വാതിൽ ” ആരുടെ ആത്മകഥയാണ്?

 

Ans : ഉമ്മൻ ചാണ്ടി

 

  •   കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?

 

Ans : വി.കെ കൃഷ്ണമേനോൻ

 

  •  രണ്ട് തവണ ജപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

 

Ans : സി എച്ച് മുഹമ്മദ് കോയ

 

  •  ” പ്രീസണർ 5990 ” ആരുടെ ആത്മകഥയാണ്?

 

Ans : ആർ ബാല കൃഷ്ണപിള്ള

 

  •  സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?

 

Ans : ഉമ്മൻ ചാണ്ടി

 

  •  രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി?

 

Ans : കെ ആർ നാരായണൻ

 

  •  രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി?

 

Ans : വി ആർ കൃഷ്ണയ്യർ

 

  •  കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ?

 

Ans : പി എസ്സ് റാവു

 

  •  കേരളത്തിലെ ആദ്യ ഗവർണ്ണർ?

 

Ans : ബി രാമകൃഷ്ണ റാവു

 

  •  കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

 

Ans : ജ്യോതി വെങ്കിടാചലം

 

  •  കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?

 

Ans : രാംദുലാരി സിൻഹ

 

  •  കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?

 

Ans : ഷീലാ ദീക്ഷിത്

 

  •  പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?

 

Ans : സിക്കന്ദർ ഭക്ത്

 

  •  ആദ്യ മലയാളി വനിതാ ഗവർണ്ണർ?

 

Ans : ഫാത്തിമാ ബീവി

 

  •  കേരളാ ഗവർണ്ണറായ ഏക മലയാളി?

 

Ans : വി.വിശ്വനാഥൻ

 

  •  ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

 

Ans : വി.വി.ഗിരി

 

  •  1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

 

Ans : എ ജെ ജോൺ