Categories
Repeating Questions

21/02/18

2941. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?

Ans : കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ

 

2942. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര്?

Ans : രാജേന്ദ്രചോളന്‍

 

2943. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?

Ans : നൈട്രജൻ

 

2944. ഇന്ത്യ ബംഗ്ലാദേശിന് മാനുഷിക പരിഗണയില്‍ വിട്ടു കൊടുത്ത ഇടനാഴി ഏത്?

Ans : തീന്‍ ബീഗ ഇടനാഴി

 

2945. ടൂർണിക്കറ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ഡെങ്കിപ്പനി

 

2946. പ്രാചീന കാലത്ത് ബാക്ട്രിയ എന്നറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പേൾ ഏത് രാജ്യത്താണ്?

Ans : അഫ്ഗാനിസ്ഥാൻ

 

2947. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ്?

Ans : കാര്‍ബോണിക്കാസിഡ്

 

2948. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?

Ans : ടങ്‌സ്റ്റൺ

 

2949. ഏറ്റവും കൂടുതല്‍ നെല്ല്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

Ans : ചൈന

 

2950. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ലോഹം?

Ans : മെര്‍ക്കുറി

 

2951. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര്?

Ans : ഫിറോസ് ഷാ തുഗ്ലക്ക്

 

2952. പമ്പയുടെ ദാനം?

Ans : കുട്ടനാട്‌

 

2953. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം?

Ans : ഓസ്ടേലിയ

 

2954. ചൗസ യുദ്ധം നടന്ന വര്‍ഷം?

Ans : 1539

 

2955. ഗംഗ കല്യാണ്‍ യോജന ആവിഷ്ക്കരിച്ച വർഷം?

Ans : 1997

 

2956. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്?

Ans : അമ്പലപ്പുഴ

 

2957. സഞ്ചാരസാഹിത്യം Vol II – രചിച്ചത്?

Ans : എസ്കെ പൊറ്റക്കാട് (യാത്രാവിവരണം)

 

2958. ഹുമയൂൺ അന്തരിച്ച ദിവസം?

Ans : 1556 ജനുവരി 24

 

2959. ഉത്തർപ്രദേശിന്‍റെ തലസ്ഥാനം?

Ans : ലഖ്നൗ

 

2960. അക്ബറുടെ തലസ്ഥാനം?

Ans : ഫത്തേപ്പൂര്‍ സിക്രി

 

2961. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര?

Ans : 16

 

2962. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?

Ans : ഉണ്ണുനീലിസന്ദേശം

 

2963. വളരെ പ്രശസ്തമായ രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചതാര്?

Ans : തുളസീദാസ്

 

2964. ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം?

Ans : വിശ്വനാഥൻ ആനന്ദ്

 

2965. പാതിരാ സൂര്യന്‍റെ നാട്?

Ans : നോർവ്വേ

 

2966. ടൈഫോയിഡ് രോഗത്തിന് കാരണമായ ബാക്ടീരിയ?

Ans : സാൽമോണല്ല ടൈഫി

 

2967. സിമന്റ് ആവിഷ്കരിച്ചത്?

Ans : ജോസഫ് ആസ്പിഡിന്‍

 

2968. കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുട്ടി സ്പീക്കര്‍ ആരായിരുന്നു?

Ans : കെ .ഓ ഐഷഭായി

 

2969. ലിബറാന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം (1992)

 

2970. പാലക്കാടിലെ കടുവ സംരക്ഷണ കേന്ദ്രം?

Ans : പറമ്പിക്കുളം