- റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
Ans : കോട്ടയം
- കേരളത്തിലെ ആദ്യ കയർ ഗ്രാമം?
Ans : വയലാർ
- ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്?
Ans : അഫ്ഗാനിസ്ഥാന്
- സാമൂതിരിയുടെ നാവിക സേനാ മേധാവി ആര്?
Ans : കുഞ്ഞാലി മരക്കാർ
- അറേബ്യൻനാടുകളേയും ആഫ്രിക്കൻ വൻകരയേയും വേർതിരിക്കുന്ന കടൽ?
Ans : ചെങ്കടൽ
- ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?
Ans : തയോക്കോൾ
- കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ?
Ans : അന്നാ മൽഹോത്ര
- ബാലാക്ളേശം രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
- മണ്ഡല് കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : പിന്നോക്ക സമുദായ സംവരണം (1979)
- മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
Ans : കർണ്ണാടകം
- പയ്യന് കഥകള്‍ – രചിച്ചത്?
Ans : വി.കെ.എന്‍ (ചെറുകഥകള്‍ )
- കാഞ്ചനസീത – രചിച്ചത്?
Ans : സിഎന്‍ ശ്രീകണ്ടന് നായര്‍ (നാടകം)
- EK നായനാരുടെ ആത്മകഥ?
Ans : എന്റെ സമരം
- ടാഗോറിനെ ”ഗ്രേറ്റ് സെന്റിനൽ” എന്ന് വിശേഷിപ്പിച്ചത്?
Ans : ഗാന്ധിജി
- ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റ ആത്മകഥയുടെ പേര്?
Ans : വിംഗ്സ് ഓഫ് ഫയർ
- വിന്ധ്യ – സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി?
Ans : നര്‍മദ
- കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
Ans : സി.എം.എസ്. പ്രസ്സ് (കോട്ടയം)
- ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ?
Ans : ഗ്യാൻ ഭാരതി; റാൻ ഓഫ് കച്ച്
- മോഹൻജദാരൊ ;ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?
Ans : പാകിസ്ഥാൻ
- സപ്തശോധക രചിച്ചത്?
Ans : ഹാലൻ
- ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം?
Ans : ആന്ത്രാസൈറ്റ്
- തിരുവിതാംകൂറിൽ അടിമകൾക്ക് മോചനം നൽകിയവർഷം?
Ans : 1853
- ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
Ans : ക്ഷേത്രപ്രവേശന വിളംബരം
- പഴുത്തുവരുന്ന ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു?
Ans : സാന്തോഫിൽ
- സാർവ്വിക ലായകം എന്നറിയപ്പെടുന്നത്?
Ans : ജലം
- കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം?
Ans : റഷ്യ
- ചെങ്കടലിനെ മെഡിറ്ററേനിയതമായി ബന്ധിപ്പിക്കുന്ന കനാൽ?
Ans : സൂയസ് കനാൽ
- പുനരുദ്ധരിച്ച നാളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ചത്?
Ans : എ.പി.ജെ അബ്ദുല്‍ കലാo
- മയൂര സന്ദേശത്തിന്റെ നാട്?
Ans : ഹരിപ്പാട്
- 2017 ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ട്ബോൾ വേദിയായി തിരെഞ്ഞെടുക്കപ്പെട്ടത്?
Ans : കൊച്ചി