- ഏറ്റവും കൂടുൽഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ?
Ans : ചെമ്മീൻ
- കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
Ans : പാമ്പാടുംചോല
- കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിന് മുമ്പ് ദേശീയ മൃഗം?
Ans : സിംഹം
- പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്?
Ans : തമിഴ്നാട്
- ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം?
Ans : ചേർത്തല
- ഉപനിഷത്തുക്കള്‍ എത്ര?
Ans : 108
- ചിക്കൻ ഗുനിയ രോഗത്തിന് കാരണമായ വൈറസ്?
Ans : ചിക്കൻ ഗുനിയ വൈറസ് (CHIKV) ആൽഫാ വൈറസ്
- കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
Ans : തിരുവനന്തപുരം
- ‘കച്ചാർ ലെവി ‘ എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?
Ans : അസം റൈഫിൾസ്
- ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം?
Ans : അഫ്ഗാനിസ്ഥാൻ
- കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ്?
Ans : ടെക്നീഷ്യം
- യമുന ഏതു നദിയുടെ പോഷക നദി ആണ്?
Ans : ഗംഗ
- ‘റ്റോം ബ്രൌണ്‍’ ആരുടെ അപരനാമമാണ്?
Ans : തോമസ് ഹഗ്സ്
- കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
Ans : ഹോർത്തൂസ് മലബാറിക്കസ്
- ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു?
Ans : വിക്ടോറിയ
- മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം?
Ans : 1980
- ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം?
Ans : 1840
- കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?
Ans : പി. കെ. ചാത്തൻ
- മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?
Ans : സെറിബ്രം
- ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്.?
Ans : 1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ.
- സൈബർ നിയമങ്ങൾ നടപ്പിലാക്കായ ആദ്യ ഏഷ്യൻ രാജ്യം?
Ans : സിംഗപ്പൂർ
- ചാർമിനാറിന്റെ നിർമ്മാതാവ്?
Ans : ഖുലി കുത്തബ് ഷാ
- ഏത് സമുദ്രത്തിലാണ് ഗാലപ്പോസ് ദ്വീപുകൾ?
Ans : പസഫിക് സമുദ്രം
- ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്?
Ans : 2 കി.ഗ്രാം
- കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത ലഹള?
Ans : ആറ്റിങ്ങൽ കലാപം
- അധികാരം കൈയ്യടക്കാൻ 1923 ൽ ഹിറ്റ്ലർ നടത്തിയ അട്ടിമറി ശ്രമത്തിന്റെ പേര്?
Ans : ബീർ ഹാൾ പുഷ്
- 20-20 തുടക്കം കുറിച്ചവർഷം?
Ans : 2003
- സർദാർ വല്ലഭായി പട്ടേൽ അദ്ധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനം 1931 ൽ നടന്ന സ്ഥലം?
Ans : കറാച്ചി
- ടാഗോറിന്റെ കേരളാ സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൽ രചിച്ച ദിവ്യ കോകിലം ആലപിച്ചതാര്?
Ans : സി.കേശവൻ
- എനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം എന്നു പ്രഖ്യാപിച്ചതാര്?
Ans : സുഭാഷ് ചന്ദ്ര ബോസ്സ്