Categories
Repeating Questions

20/11/2017

  • സർവ്വ രാജ്യ സഖ്യം നിലവിൽ വന്ന വർഷം?

 

Ans : 1920

 

  •  സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ?

 

Ans : ജെ.സി. ബോസ്

 

  •  ഏറ്റവും വലിയ ഗ്രഹം?

 

Ans : വ്യാഴം

 

  •  പിസയിലെ ചരിഞ്ഞഗോപുരം ഏത് രാജ്യത്താണ്?

 

Ans : ഇറ്റലി

 

  •  ഹാങ്ങിംഗ് ഗാർഡൻ എവിടെയായിരുന്നു?

 

Ans : ബാബിലോൺ

 

  •  സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?

 

Ans : ബേഡൻ പവ്വൽ

 

  •  ഏറ്റവും വലിയ തടാകം?

 

Ans : കാസ്പിയൻ കടൽ

 

  •  ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന നദി?

 

Ans : ഹൊയാങ് ഹോ

 

  •  സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി?

 

Ans : വില്ല്യം ബാർട്ടൺ

 

  •  സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം?

 

Ans : 1869

 

  •  ഉള്ളൂർ സ‌മാരകം സ്ഥിതി ചെയ്യുന്നത്?

 

Ans : ജഗതി

 

  •  അയ്യൻകാളിയുടെ ജന്മസ്ഥലം?

 

Ans : വെങ്ങാനൂർ

 

  •  ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ വർഷം?

 

Ans : 1888

 

  •  കായിക കേരളത്തിന്റെ പിതാവ്?

 

Ans : ഗോദവർമ്മ രാജാ

 

  •  തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത്?

 

Ans : നാഗം അയ്യ

 

  •  ആഴി മല ബിച്ച് സ്ഥിതി ചെയ്യുന്നത്?

 

Ans : തിരുവനന്തപുരം

 

  •  ശ്രീ നാരായണ ഗുരുവിന്റെ സമാധി സ്ഥലം?

 

Ans : ശിവഗിരി

 

  • കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം?

 

Ans : 1969

 

  •  കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്?

 

Ans : 2015 ഡിസംബർ 17

 

  •  കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

 

Ans : 141

 

  •  കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?

 

Ans : 140

 

  •  കേരളത്തിലെ ലോക സദാ മണ്ഡലങ്ങളുടെ എണ്ണം?

 

Ans : 20

 

  •  കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

 

Ans : 9

 

  •  കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?

 

Ans : സി എച്ച്‌ മുഹമ്മദ് കോയ

 

  •  കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

 

Ans : കെ ആർ ഗൗരിയമ്മ

 

  •  കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ?

 

Ans : കെ. ഓ ഐ ഷാഭായി

 

  •  ‘കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

 

Ans : അർ ബാല ക്രുഷ്ണപിള്ള

 

  •  കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്?

 

Ans : കെ ആർ നാരായണൻ

 

  •  ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ?

 

Ans : 4 -)o നിയമസഭ

 

  •  കേരളം എന്ന തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

 

Ans : 7 തവണ