2911. ‘ആത്മോപദേശ ശതകം’ എഴുതിയത് ആരാണ്?
Ans : ശ്രീ നാരായണ ഗുരു
2912. ‘നന്തനാർ’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്?
Ans : പി.സി ഗോപാലൻ
2913. ‘ജ്ഞാനപ്രകാശം’ എന്ന പത്രം നടത്തിയ സ്വാതന്ത്ര്യ സമര സേനാനി?
Ans : ഗോപാലകൃഷ്ണ ഗോഖലേ
2914. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
Ans : മഗ്നീഷ്യം
2915. ഫ്ലൂറിൻ കണ്ടുപിടിച്ചത്?
Ans : കാൾ ഷീലെ
2916. തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഫ്രിനോളജി
2917. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
Ans : അലൂമിനിയം
2918. കേരളാ കലാമണ്ഡലത്തിന്റെ ആസ്ഥാനം?
Ans : ചെറുതുരുത്തി
2919. കേരളത്തിലെ ആദ്യ റബ്ബറൈസിഡ് റോഡ്?
Ans : കോട്ടയം – കുമളി
2920. ബി.എസ്.എഫിന്റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
2921. 1979 ൽ ഏത് സമുദ്രത്തിൽ വച്ചാണ് ഷിപ്പിംങ്ങ് കോർപ്പറേഷന്റെ കൈരളി എന്ന കപ്പൽ കാണാതായത്?
Ans : ഇന്ത്യൻ മഹാസമുദ്രം
2922. സിമന്റ് എന്നത് രാസപരമായി എന്താണ്?
Ans : കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം
2923. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : കാത്സ്യം
2924. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?
Ans : ന്യൂസിലാന്റ്
2925. പുന്നപ്ര- വയലാർ സമരം നടന്ന വർഷം?
Ans : 1946
2926. കേരളത്തിൽ വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?
Ans : ഇരവികുളം
2927. ‘ഐവാൻഹോ’ രചിച്ചത്?
Ans : വാൾട്ടർ സ്കോട്ട്
2928. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
Ans : കെ. ആർ. ഗൌരിയമ്മ
2929. ഐ.എൻ.എ യുടെ വനിതാ റെജിമെന്റിനെ നയിച്ചത്?
Ans : ക്യാപ്റ്റൻ ലക്ഷ്മി
2930. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി?
Ans : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
2931. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്?
Ans : ജി.ശങ്കര കുറുപ്പ്
2932. മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?
Ans : എഥനോൾ
2933. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
Ans : പെരിയാർ
2934. എസ്.എച്.റാസ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ചിത്രകല
2935. ‘ദേവതകളുടെ വൃക്ഷം’ എന്നറിയപ്പെടുന്നത്?
Ans : ദേവദാരു
2936. SBI ദേശസാൽക്കരിച്ച വർഷം?
Ans : 1955
2937. ‘അമേരിക്കന്‍ ഗാന്ധി’ എന്നറിയപ്പെടുന്നത്?
Ans : മാര്ട്ടിന് ലൂഥര്‍ കിങ്
2938. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം?
Ans : സോവിയറ്റ് യൂണിയൻ
2939. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം?
Ans : മാംസ്യം
2940. ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ?
Ans : അന്നാ മൽഹോത്ര