- 1981 മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച കൃതി?
Ans : ദുരവസ്ഥ
- 1982 Cyber Defamation?
Ans : കംപ്യൂട്ടർ; ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ.
- 1983 രാസ സൂര്യന് എന്നറിയപ്പെടുന്ന മൂലകം?
Ans : മഗ്നീഷ്യം
- 1984 ഒരു ഇല മാത്രമുള്ള സസ്യം ഏത്?
Ans : ചേന
- 1985 ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : ഗ്രിഗർ മെൻഡൽ
- 1986 സൗരയൂഥം കണ്ടെത്തിയത്?
Ans : കോപ്പർനിക്കസ്
- 1987 ഫത്തേപ്പൂർ സിക്രിയുടെ പ്രവേശന കവാടം?
Ans : ബുലന്ദ് ദർവാസ
- 1988 ഇന്ത്യയിലെ ആദ്യത്തെസൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ?
Ans : ത്രിപുര
- 1989 രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി?
Ans : 1945 സെപ്റ്റംബർ 2
- 1990 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുറമുഖങ്ങള്‍ ഉള്ള സംസ്ഥാനം ഏതാണ്?
Ans : തമിഴ്നാട്
- 1991 കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
Ans : ലളിതാംബിക അന്തർജനം
- 1992 തേക്കടി വന്യജീവി സംങ്കേതം ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്?
Ans : ചിത്തിര തിരുന്നാള്‍
- 1993 പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ മൂലകം?
Ans : കാൽസ്യം
- 1994 ഏത് തമിഴ് കൃതിയിലാണ് റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമ്യദ്ധമായ ബന്ധത്തെ പറ്റി വർണിച്ചിരിക്കുന്നത്?
Ans : ജീവക ചിന്താമണി
- 1995 രഘുവംശം എന്ന സംസ്കൃത മഹാകാവ്യo എഴുതിയതാര്?
Ans : കാളിദാസൻ
- 1996 ഓട്ടൻതുള്ളലിന്റെ സ്ഥാപകൻ?
Ans : കുഞ്ചൻ നമ്പ്യാർ
- 1997 ഓര്‍മകളുടെ വിരുന്ന് – രചിച്ചത്?
Ans : വികെമാധവന്കുട്ടി (ആത്മകഥ)
- 1998 നാഗാനന്ദം രചിച്ചത്?
Ans : ഹർഷവർധനൻ
- 1999 കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?
Ans : അമ്പലവയൽ(വയനാട്)
- 2000 ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
Ans : മിസോറാം
- 2001 ”അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി” എന്ന ഗാനം രചിച്ചത് ആരാണ്?
Ans : പന്തളം കെ പി രാമന് പിള്ള
- 2002 ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ്?
Ans : അലൻ ടൂറിങ്
- 2003 കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത?
Ans : NH- 966B ( പഴയ പേര് -NH-47A)
- 2004 ‘സഹ്യന്റെ മകൻ ‘ ആരെഴുതിയതാണ്?
Ans : വൈലോപ്പളളി
- 2005 ഇന്ത്യയുമായി ബന്ധപ്പെട്ട് എത്ര വട്ടമേശ സമ്മേളനങ്ങൾ നടന്നിട്ടുണ്ട്?
Ans : മൂന്ന്
- 2006 മെസെപൊട്ടോമിയയുടെ പുതിയ പേര്എന്ത്?
Ans : ഇറാക്ക്
- 2007 ‘ചിംബോറാസോ’ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
Ans : ഇക്വഡോർ
- 2008 ഹോർത്തൂസ് മലബാറിക്കസ് ആരുടെ സംഭാവനയാണ്?
Ans : ഡച്ചുകാരുടെ
- 2009 ശങ്കരാചാര്യരുടെ സമകാലികനായിരുന്ന ചേരരാജാവ്?
Ans : കുലശേഖര ആഴ്വാർ
- 2010 ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
Ans : ലിഥിയം