- ഫോക്കോക്കി രചിച്ചത്?
Ans : ഫാഹിയാൻ
- നീലഗ്രഹം എന്നറിയപ്പെടുന്നത്?
Ans : ഭൂമി
- നാഥുല ചുരം ഏത് സംസ്ഥാനത്താണ്?
Ans : സിക്കിം
- ഓടക്കുഴല്‍ – രചിച്ചത്?
Ans : ജിശങ്കരക്കുറുപ്പ് (കവിത)
- ഭ്രാന്തൻചന്നാൻ ഏത് ക്രുതിയിലെ കഥാപാത്രമാണ്?
Ans : മാർത്താണ്ഡവർമ്മ
- രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?
Ans : 1847
- മലയാളം ആദ്യമായി അച്ചടിച്ച ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?
Ans : ആംസ്റ്റര്‍ഡാം
- ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?
Ans : ഇടുക്കി
- കേരള തുളസീദാസന് എന്നറിയപ്പെടുന്നത്?
Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
- പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
Ans : രാജസ്ഥാൻ
- ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
Ans : ഇടുക്കി
- നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : ബസ്മതി
- ഗാന്ധിജി 1930 -ൽ ഉപ്പു സത്യാഗ്രഹം തുടങ്ങിയത് എവിടെനിന്ന്?
Ans : സബർമതി
- നെഹ്രൃവിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?
Ans : ഗുൽസരിലാൽ നന്ദ
- ഇന്ത്യയുടെ കണ്ണുനീര്‍ത്തുള്ളി എന്നറിയപ്പെടുന്ന രാജ്യം ഏത്?
Ans : ശ്രീലങ്ക
- വീണപൂവ് എന്ന കാവ്യത്തിന്റെ കർത്താവ്?
Ans : കുമാരനാശാൻ
- മഹാവീരന് എത്രാമത്തെ തീര്ത്ഥാങ്കരന് ആണ്?
Ans : 24
- ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത?
Ans : ആരതി സാഹ
- ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത്?
Ans : ആർ.സി. ദത്ത്
- ഗാന്ധിജി അധ്യക്ഷനായ ഏക കോണ്‍ഗ്രസ് സമ്മേളനം?
Ans : 1924 ലെ ബല്‍ഗാം സമ്മേളനം
- കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹം?
Ans : ടെക്നീഷ്യം
- ഛത്തിസ്ഗഡിന്റെ സംസ്ഥാന മൃഗം?
Ans : കാട്ടെരുമ
- ISL ചെയർപേഴ്സൺ ആരാണ്?
Ans : നിതാ അബാനി
- കണ്ണിലെ ലെൻസ് ഏതു തരത്തിൽ ഉള്ളതാണ്?
Ans : കോൺവെക്സ്
- പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?
Ans : സി.പി രാമസോമി അയ്യർ
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
Ans : ഇടുക്കി
- സി.ആർ.പി.എഫ് ന്റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
- പാറ്റയുടെ ശ്വസനാവയവം?
Ans : ട്രക്കിയ
- ജനസാന്ദ്രത കൂടിയ ജില്ല?
Ans : തിരുവനന്തപുരം
- മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?
Ans : ടെക്നീഷ്യം