- ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?
Ans : ഡൽഹൗസി
- ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
Ans : മഹാത്മാഗാന്ധി
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?
Ans : ഫിമർ
- തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?
Ans : റാണി സേതുലക്ഷ്മീഭായി
- വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?
Ans : തലശ്ശേരി
- ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ചത്?
Ans : ശാന്തി പ്രസാദ് ജെയിൻ
- ഇത്തുന്ന നെപ്പോളിയൻ എന്ന് അറിയപ്പെട്ടത്?
Ans : സമുദ്ര ഗുപ്തൻ
- ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല?
Ans : ബോൺസായി
- ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Ans : അനീമിയ
- ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
Ans : ആചാര്യ വിനോബാ ഭാവേ
- ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?
Ans : സഹാറ
- ആര്യസമാജം സ്ഥാപകൻ?
Ans : സ്വാമി ദയാനന്ദ് സരസ്വതി
- രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വസ്തു?
Ans : ഹീമോഗ്ലോബിൻ
- മലയാളത്തിലെ ആദ്യ നോവൽ?.
Ans : ഇന്തുലേഖ (ചന്തുമേനോൻ)
- ഒരു ഗ്രോസ് എത്ര എണ്ണം?
Ans : 144
- ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്?
Ans : ബങ്കിം ചന്ദ്ര ചാറ്റർജി
- പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം?
Ans : പരുത്തി
- ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?
Ans : മഹാനദി
- ജൂഹു ബീച്ച് എവിടെയാണ്?
Ans : മുംബൈ
- ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം?
Ans : ഡിസംബർ 22
- ഗാന്ധിജിയുടെ ജന്മദിനം?
Ans : 1869 ഒക്ടോബർ 2
- ഇന്ത്യയുടെ ദേശീയചിഹ്നം?
Ans : അശോകസ്തംഭം
- സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?
Ans : ബുധൻ
- ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?
Ans : സീസ്മോ ഗ്രാഫ്
- ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെട്ടിരുന്ന രാജ്യം?
Ans : ഇൻഡോനേഷ്യ
- അമേരിക്ക കണ്ടെത്തിയത്?
Ans : ക്രിസ്റ്റഫർ കൊളംബസ്
- എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?
Ans : 1980
- ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടവർഷം?
Ans : 1963
- 1986- ൽ കാണപ്പെട്ട വാൽനക്ഷത്രം?
Ans : ഹാലിയുടെ വാൽനക്ഷത്രം
- എവിടെയാണ് ചൈതന്യ ഭക്തിപ്ര സ്ഥാനം ആരംഭിച്ചത്?
Ans : ബംഗാൾ