Categories
Repeating Questions

19/02/18

2881. സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി?

Ans : ഫോർവേഡ് ബ്ലോക്ക്

 

2882. ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

Ans : ഹോമി ജെ ഭാഭ

 

2883. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്?

Ans : ജി.ശങ്കരകുറുപ്പ്‌

 

2884. ഇന്ത്യയിൽ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വർഷം?

Ans : 1962

 

2885. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?

Ans : 500 സെക്കൻഡ്

 

2886. ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ജില്ല?

Ans : കച്ച്

 

2887. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Ans : ആഗമാനന്ദൻ

 

2888. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ സ്ഥാപകൻ?

Ans : വില്യം ബെന്റിക്ക്

 

2889. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്?

Ans : മുതല

 

2890. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം?

Ans : ന്യൂഡൽഹി (11320/ ച. കി.മീ )

 

2891. സി.ആർ.പി.എഫ് രൂപികൃതമായ വർഷം?

Ans : 1939 ജൂലൈ 27

 

2892. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?

Ans : ചേരമാൻ ജുമാ മസ്ജിദ്

 

2893. ഖില്‍ജി വംശം സ്ഥാപിച്ചതാര്?

Ans : ജലാലുദ്ദീന്‍ ഖില്‍ജി

 

2894. മത്തവിലാസപ്രഹസനം രചിച്ചത്?

Ans : മഹേന്ദ്രവർമ്മൻ 1

 

2895. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത്?

Ans : പൊയ്കയില്‍ യോഹന്നാന്

 

2896. ആർജിത പൗരത്വമുണ്ടായിരുന്ന ആദ്യ ഭാരതരത്ന ജേതാവ്?

Ans : മദർ തെരേസ

 

2897. റസലിംഗ് നാഷണൽ ഗെയിം ആയിട്ടുള്ള രാജ്യം?

Ans : തുർക്കി

 

2898. ആത്മീയ സഭ സ്ഥാപിച്ചത്?

Ans : രാജാറാം മോഹന്‍ റോയ്

 

2899. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമ്മ ശക്തി ഉള്ളത്?

Ans : ആന

 

2900. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?

Ans : പത്തനംതിട്ട (63%)

 

2901. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി?

Ans : വിക്ടോറിയ രാജ്ഞി

 

2902. ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത?

Ans : സുൽത്താന റസിയ

 

2903. ഒരു പൂവിലെ പുരുഷ ലൈംഗിക അവയവം?

Ans : കേസരങ്ങൾ

 

2904. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?

Ans : സുരേന്ദ്രനാഥ് ബാനർജി

 

2905. ഭൂദാനപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

Ans : ആചാര്യ വിനോബാ ഭാവേ

 

2906. മാടഭൂപതി എന്നറിയപ്പെട്ടിരുന്നത്?

Ans : കൊച്ചി രാജാക്കൻമാർ (മാടഭൂമി എന്നറിയപ്പെട്ടിരുന്നത് കൊച്ചിയാണ്)

 

2907. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്?

Ans : ഡ്വൈറ്റ് കെ. ഐസണോവര്‍

 

2908. പദാർത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ?

Ans : ബോസ് ഐൻസ്റ്റിൻ കണ്ടൻ സേറ്റ്

 

2909. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Ans : ഉത്തർപ്രദേശ്

 

2910. ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി?

Ans : യൂണിയൻ കാർബൈഡ്