1951 INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത?
Ans : സരോജിനി നായിഡു
1952 ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ്?
Ans : ഹരിലാൽ ജെ കനിയ
1953 തിരുകൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം?
Ans : 1951
1954 കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്?
Ans : സാഹിത്യ ലോകം
1955 വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി?
Ans : വിദ്ധ്യാരണ്ണ്യന്
1956 മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ?
Ans : ധൂമകേതുവിന്റെ ഉദയം
1957 രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ.?
Ans : വാല്മീകി പ്രതിമ.
1958 ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?
Ans : 9
1959 അറബിക്കടലിന്റെ റാണി?
Ans : കൊച്ചി
1960 തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ചത്?
Ans : കേണല്‍ ഓള്‍ക്കോട്ട്; മാഡം ബ്ലവത്സ്കി
1961 മേഘാലയയുടെ സംസ്ഥാന മൃഗം?
Ans : മേഘപ്പുലി
1962 കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?
Ans : ഇടുക്കി (1000 പുരു. 1006 സ്ത്രീ)
1963 സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ?
Ans : 500
1964 ചണ്ടാലഭിക്ഷുകി – രചിച്ചത്?
Ans : കുമാരനാശാന് (കവിത)
1965 സ്പോർട്സ് കളുടെ രാജാവ് എന്നറിയപ്പെടുന്ന സ്പോർട്സ്?
Ans : ഹോക്കി
1966 ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?
Ans : അരുന്ധതി റോയി (പുസ്തകം: God of Small Things)
1967 കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും യോജിച്ച സമ്മേളനം?
Ans : 1916 ലെ ലക്നൌ സമ്മേളനം
1968 ‘കൂടിയല്ല പിറക്കുന്ന നേരത്തും ; കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ ‘ആരാണ് ഈ വരികൾ എഴുതിയത്?
Ans : പൂന്താനം
1969 ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ ….?
Ans : ആറ്റോമിക നമ്പർ
1970 കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര്?
Ans : ഇല്‍ത്തുമിഷ്
1971 ഗുപ്ത വംശത്തിന്റെ ഔദ്യോഗിക ചിഹ്നം?
Ans : ഗരുഡൻ
1972 കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്?
Ans : നാലപ്പാട്ട് നാരായണ മേനോൻ
1973 ഈഴവ മെമ്മോറിയൽ നടന്ന വര്‍ഷം?
Ans : 1896
1974 ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?
Ans : ആർതർ കോനൻ ഡോയൽ
1975 ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : മിതാലി രാജ്
1976 റോമൻ ചിന്തകനായ പ്ലീനി രചിച്ച 37 വാല്യങ്ങളുള്ള പുരാതന ഗ്രന്ഥം?
Ans : നാച്ചുറൽ ഹിസ്റ്ററി
1977 ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം?
Ans : കാന്തളൂർ ശാല
1978 വയനാടിന്റെ കവാടം എന്നറിയപ്പെടുന്നത്?
Ans : ലക്കിടി
1979 കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
Ans : ചേരമാൻ ജുമാ മസ്ജിദ്
1980 വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?
Ans : തളിക്കോട്ട യുദ്ധം (1565)