Categories
Repeating Questions

18/12/2017

  • തുരുബിക്കാത്ത ലോഹത്തിന്‍റെ പേര് എന്താണ്?

 

Ans : ഇറീഡിയം

 

  •  പ്രകാശ വർണ്ണങ്ങളിൽ ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞത്?

 

Ans : വയലറ്റ്

 

  •  ഇസങ്ങള്ക്കപ്പുറം – രചിച്ചത്?

 

Ans : എസ്ഗുപ്തന്നായര് (ഉപന്യാസം)

 

  •  നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

 

Ans : ബസ്മതി

 

  •  തദ്ദേശ സ്വയംഭരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

 

Ans : റിപ്പൺപ്രഭു

 

  •  സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

 

Ans : Aluminium

 

  •  സിനിമ ആക്കിയ ആദ്യ മലയാള സാഹ്യത്യ കൃതി?

 

Ans : മാർത്താണ്ടവർമ്മ

 

  •  അനാക്കോണ്ട എന്നയിനം പമ്പ് കാണപ്പെടുന്ന വൻകര?

 

Ans : തെക്കേ അമേരിക്ക

 

  •  നാഗസാക്കിയിൽ വീണ ബോംബിന്‍റെ പേര്?

 

Ans : ഫാറ്റ്മാൻ

 

  •  കേരളത്തിൽ ഉപ്പ് സത്യാഗ്രഹക്കാലത്തെ പടയണി ഗാനമായ ”വരിക വരിക സഹജരേ” രചിച്ചത്?

 

Ans : അംശി നാരായണപിള്ള

 

  •  രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?

 

Ans : പ്ളേറ്റ്‌ലറ്റുകൾ

 

  •  രാജരാജ ചോളന്‍റെ ഭരണ തലസ്ഥാനം?

 

Ans : തഞ്ചാവൂര്‍

 

  •  ഇന്ദ്രഭൂതി രചിച്ചത്?

 

Ans : ജ്ഞാനസിദ്ധി

 

  •  ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം?

 

Ans : ഭൂട്ടാന്‍

 

  •  ജപ്പാന്‍റെ ദേശീയ കായിക വിനോദം?

 

Ans : സുമോ ഗുസ്തി

 

  •  ഹൈദരാബാദിന്‍റെ സ്ഥാപകന്‍?

 

Ans : കുലീകുത്തബ്ഷാ

 

  •  ‘അമ്പല മണി ‘ ആരുടെ രചനയാണ്?

 

Ans : സുഗതകുമാരി

 

  •  ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം.?

 

Ans : 9

 

  •  മലയാളത്തിലെ ആദ്യത്തെ 7 0 m m സിനിമ?

 

Ans : പടയോട്ടം

 

  •  നളചരിതം ആട്ടക്കഥയെ കേരളാ ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?

 

Ans : ജോസഫ് മുണ്ടശ്ശേരി

 

  •  കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

 

Ans : യമുന

 

  •  ഹരിയാനയുടെ സംസ്ഥാന മൃഗം?

 

Ans : കൃഷ്ണ മൃഗം

 

  •  ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര്?

 

Ans : ഷേര്‍ഷാ

 

  •  സൂറത്ത് ഏതു നദിക്കു താരത്താണ്?

 

Ans : തപ്തി

 

  •  ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?

 

Ans : കാവേരി നദി

 

  •  നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം?

 

Ans : ഹൈഡ്രജന്‍

 

  •  ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം?

 

Ans : ആമാശയം

 

  •  ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട്?

 

Ans : 6

 

  •  ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?

 

Ans : മാഹി ( പോണ്ടിച്ചേരി )

 

  •  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്?

 

Ans : ഡെറാഡൂൺ