- ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?
Ans : 1986
- നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ?
Ans : വോൾസോയങ്ക 1986 നൈജീരിയ
- ബുദ്ധൻ ജനിച്ചവർഷം?
Ans : ബി. സി. 563
- മലബാർ കലാപം നടന്നവർഷം?
Ans : 1921
- ഡൈനാമിറ്റ് കണ്ടു പിടിച്ചത്?
Ans : ആൽഫ്രഡ് നോബേൽ
- വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം?
Ans : 1498
- ഓട്ടോ മൊബൈലുകളുടെ പിതാവ്?
Ans : കാൾ ബെൻസ്
- പ്രകാശത്തിന്റെ വേഗം എത്രലക്ഷം മൈലാണ്?
Ans : 1.86
- ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്?
Ans : മൈസൂർ
- എം കെ മേനോന്റെ തൂലികാനാമം?
Ans : വിലാസിനി
- പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
Ans : മധുര
- സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?
Ans : എം.എസ് ഫാത്തിമാ ബീവി
- സിംബാവെയുടെ പഴയ പേര്?
Ans : സതേൺ റൊഡേഷ്യ
- യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത?
Ans : വിജയലക്ഷ്മി പണ്ഡിറ്റ്
- കേരളത്തിലെ ആദ്യ ഗവർണ്ണർ?
Ans : ബി.രാമക്രുഷ്ണറാവു
- ജവഹർലാൽ നെഹ്രു അന്തരിച്ചത്?
Ans : 1964 മെയ് 27
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി?
Ans : കരൾ
- വിവാദമായ ‘വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്?
Ans : അയ്യങ്കാളി
- ‘ഉദ്യാന വിരുന്ന്’ രചിച്ചത്?
Ans : പണ്ഡിറ്റ് കെ പി .കറുപ്പൻ
- ഫ്രഞ്ചു വിപ്ളവം നടന്നവർഷം?
Ans : 1789
- കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം?
Ans : 1957 ഏപ്രിൽ 5
- ജവഹർലാൽ നെഹ്രു ജനിച്ചവർഷം?
Ans : 1889
- ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?
Ans : 1951
- യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം?
Ans : 1945
- ആർദ്രത (Humidity) അളക്കുന്ന ഉപകരണം?
Ans : ഹൈഗ്രോ മീറ്റർ
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?
Ans : 1600
- ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?
Ans : സി.രാജഗോപാലാചാരി
- മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?
Ans : പിറ്റൂറ്ററി ഗ്രന്ഥി
- അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്?
Ans : കൊച്ചി
- അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?
Ans : ട്രോപ്പോസ്ഫിയർ