Categories
Repeating Questions

18/02/18

2851. സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

Ans : ദാദാഭായ് നവറോജി

 

2852. മുദ്രാ രാക്ഷസം രചിച്ചത് ആര്?

Ans : വിശാഖദത്തന്‍

 

2853. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ?

Ans : എസ്.എൽ.വി- 3

 

2854. ബര്‍ദോളി സത്യാഗ്രഹം നടന്ന വര്ഷം?

Ans : 1928

 

2855. ചോരയും ഇരുമ്പും (Iron & Blood) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്?

Ans : ബാല്‍ബന്‍

 

2856. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

Ans : തട്ടേക്കാട്

 

2857. സസ്യങ്ങളിലെ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?

Ans : മഗ്നീഷ്യം

 

2858. ആധുനിക ചിത്രകലയുടെ പിതാവ്?

Ans : നന്ദലാൽ ബോസ്

 

2859. പത്രപ്രവർത്തനത്തിന്‍റെ പിതാവ്?

Ans : ചലപതി റാവു

 

2860. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?

Ans : മലപ്പുറം

 

2861. മാലതിമാധവം രചിച്ചത്?

Ans : ഭവഭൂതി

 

2862. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നത്?

Ans : സിംഹം

 

2863. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

Ans : കിസാൻ കന്യ.

 

2864. മഹാവീരന്‍റെ യഥാര്‍ത്ഥ പേര്?

Ans : വര്‍ദ്ധമാനന്‍

 

2865. അർത്ഥശാസ്ത്രം രചിച്ചത്?

Ans : കൗടില്യൻ

 

2866. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം?

Ans : അത്ലാന്റിക് സമുദ്രം

 

2867. കയ്യൂർ സമരനായകൻ?

Ans : E.K നായനാർ

 

2868. കക്കാട് പദ്ധതി സ്ഥിതിചെയ്യുന്നത്?

Ans : പത്തനംതിട്ട

 

2869. ശകാരി എന്നറിയപ്പെടുന്നത് ആര്?

Ans : വിക്രമാദിത്യന്‍

 

2870. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

Ans : കരള്‍

 

2871. മെനിൻജൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

Ans : തലച്ചോറ് / നാഢി വ്യവസ്ഥ

 

2872. കോഴിമുട്ട വിരിയാന് എത്ര ദിവസം വേണം?

Ans : 21

 

2873. എസ്.എന്‍.ഡി.പി സ്ഥാപിച്ചത്?

Ans : ശ്രീനാരായണഗുരു

 

2874. പശ്ചിമഘട്ടത്തിന്‍റെ നീളം എത്ര?

Ans : 1600 കി.മീ.

 

2875. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?

Ans : മെര്‍ക്കുറി

 

2876. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

Ans : മഹാനദി

 

2877. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?

Ans : മെറ്റ്സാറ്റ് (കല്പന-1)

 

2878. സാംബിയയുടെ സ്വാതന്ത്ര്യ സമരം നയിച്ചത്?

Ans : കെന്നത്ത് കൗണ്ട

 

2879. അമർത്യസെന്നിന് അമർത്യ എന്ന പേര് നൽകിയത് ആര്?

Ans : ടാഗോർ

 

2880. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി?

Ans : മോനിഷ