1921 പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Ans : ഡോ.മൻമോഹൻ സിങ്
1922 പ്രോട്ടീനിന്റെ (മാംസ്യത്തിന്റെ ) അടിസ്ഥാനം?
Ans : അമിനോ ആസിഡ്
1923 അസിഡണ്സ് രോഗം ഏതവയവത്തെ ബാധിക്കുന്നു?
Ans : അഡ്രിനൽ ഗ്രന്ഥി
1924 ഏറ്റവും വലിയ രക്തക്കുഴല്?
Ans : മഹാധമനി
1925 എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം?
Ans : ഗോവ
1926 ബാക്ടീരിയ ആദ്യമായി കണ്ടെത്തിയത് ആരാണ്?
Ans : ലീവന് ഹുക്ക്
1927 പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?
Ans : ലോകസഭ
1928 പേവിഷബാധ രോഗത്തിന് കാരണമായ വൈറസ്?
Ans : റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )
1929 നീലക്കുറിഞ്ഞി എത്ര വർഷം കുടുമ്പോഴാണ് പൂക്കുന്നത്?
Ans : 12
1930 ഒറീസയുടെ സംസ്ക്കാരിക തലസ്ഥാനം?
Ans : കട്ടക്ക്
1931 ‘ഇലിയഡ്’ എന്ന ഇതിഹാസം രചിച്ചത് ആരാണ്?
Ans : ഹോമർ
1932 കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു സർദാർ കെ.എം.പണിക്കർ വിശേഷിപ്പിച്ചതാരെ?
Ans : മന്നത്ത് പത്മനാഭന്
1933 വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?
Ans : 530
1934 എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത്?
Ans : തൃശ്ശൂർ
1935 ഹാങ്ങിംഗ് ഗാർഡൻ എവിടെയായിരുന്നു?
Ans : ബാബിലോൺ
1936 ഇഷിഹാര ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : വർണാന്ധത
1937 കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
Ans : ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
1938 ഹരിതവിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം?
Ans : ഗോതമ്പ്
1939 ഹരിതകത്തിൽഅടങ്ങിയിരിക്കുന്ന ലോഹം?
Ans : മാഗ്നീഷ്യം
1940 കേരളത്തിന്റെ നെയ്ത്തുപാടം?
Ans : ബാലരാമപുരം
1941 റോ വിംഗിൽ തുഴച്ചിലുക്കാർ വഞ്ചി തുഴയുന്നത്?
Ans : പിന്നോട്ട്
1942 ആത്മോപദേശ സാതകം – രചിച്ചത്?
Ans : ശ്രീ നാരായണ ഗുരു (കവിത)
1943 പത്മശ്രീ നേടിയ ആദ്യ മലയാള നടൻ?
Ans : തിക്കുറിശ്ശി സുകുമാരൻ നായർ
1944 കബഡി ടീമിൽ എത്ര കളിക്കാർ ഉണ്ട്?
Ans : 9
1945 മലബാർ ലഹള നടന്ന വര്ഷം?
Ans : 1921
1946 പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ?
Ans : പൊയ്കയിൽ അപ്പച്ചൻ
1947 നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?
Ans : ഈജിപ്ത്
1948 ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
Ans : പത്തനം തിട്ട
1949 ഇന്ത്യയിൽ തിര ഞ്ഞെടുപ്പു കമ്മിഷണറെ നിയമികുനതാര്?
Ans : രാഷ്ട്രപതി
1950 ഇന്ത്യയുടെ ദേശീയ കായിക വിനോദം?
Ans : ഹോക്കി