- പടിഞ്ഞാറ്റേടത്ത് സ്വരൂപം?
Ans : കൊടുങ്ങല്ലൂർ
- ‘സാൻഡൽവുഡ് ‘ എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്?
Ans : കന്നഡ
- അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്?
Ans : കൊച്ചി
- ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
Ans : ശരാവതി
- ‘ കേരള വ്യാസൻ’ ആരാണ്?
Ans : കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
- അലക്സാണ്ടറോട് യുദ്ധത്തിൽ പരാജയപ്പെട്ട ഇന്ത്യൻ രാജാവ്?
Ans : പോറസ്
- പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?
Ans : കാക്ക
- വിത്തുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സ്പേമോളജി
- ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?
Ans : കോണ്‍വാലീസ് പ്രഭു
- കഴുത്തിലെ കശേരുക്കള്?
Ans : 7
- ധാന്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അഗ്രോണമി
- ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
Ans : രാമായണം
- ഉരുളക്കിഴങ്ങിന്റെ ജന്മദേശം?
Ans : പെറു
- ശ്രീ ബുദ്ധന് തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?
Ans : സാരാനാഥ്
- രോമങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ട്രൈക്കോളജി
- തടാകങ്ങളുടെ നാട്?
Ans : ഫിൻലാൻഡ്.
- മുംബൈ നഗരത്തിലുള്ള ഒരു വനം ഇപ്പോൾ പ്രശസ്തമായ ദേശീയോദ്യാനമാണ് ഏത്?
Ans : സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്
- നാട്ടുരാജാക്കൻമാർക്ക് പ്രിവി പേഴ്സ് എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഭരണഘടനയുടെ 26 മത് ഭേദഗതിയിലൂടെ നിർത്തലാക്കിയ പ്രധാനമന്ത്രി?
Ans : ഇന്ദിരാഗാന്ധി
- ഏറ്റവും കൂടുതല്‍ ബാർലി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
Ans : റഷ്യ
- ഏഷ്യയുടെ കവാടം?
Ans : ഫിലിപ്പൈൻസ്
- ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ?
Ans : ഡോ.രാജേന്ദ്രപ്രസാദ്
- റോമിലെ ചരിത്രപ്രസിദ്ധമായ തീപിടുത്തം ഉണ്ടായ വർഷം?
Ans : എ.ഡി.64
- Sudden death എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഫുട്ട്ബാൾ
- ക്ഷയരോഗം മൂലം അന്തരിച്ച മലയാള കവി?
Ans : ചങ്ങമ്പുഴ
- കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
Ans : ജസ്യുട്ട് പ്രസ്സ്
- ഡോൾഫിൻ പോയിന്റ് സ്ഥിതിചെയ്യുന്നത്?
Ans : കോഴിക്കോട്
- കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?
Ans : കയര്‍
- ടൈഫോയിഡ് ബാധിക്കുന്ന ശരീരഭാഗം?
Ans : കുടൽ
- പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഒഡന്റോളജി
- മദർ തെരേസയുടെ ജനന സ്ഥലം?
Ans : മുൻ യുഗോസ്ലാവ്യയിലെ ഘടക റിപ്പബ്ലിക്കായിരുന്ന മാസിഡൊണിയിലെ സ്കോപ്ജെ