- ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?
Ans : യമുന
- ശാസ്ത്രിയ മുയൽ വളർത്തൽ അറിയപ്പെടുന്നത്?
Ans : കൂ ണികൾച്ചർ
- ലോകസഭ ആദ്യമായി സമ്മേളിച്ചത്?
Ans : 1952 മെയ് 13
- താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ?
Ans : ആഗ്ര
- ചിലപ്പതികാരം രചിച്ചത്?
Ans : ഇളങ്കോവടികൾ
- ജപ്പാനിലെ നാണയം?
Ans : യെൻ
- സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ദീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം?
Ans : 1984
- ഭോപ്പാൽ ദുരന്തം നടന്ന വർഷം?
Ans : 1984 ഡിസംബർ 3
- ‘ഐവാൻഹോ’ രചിച്ചത്?
Ans : വാൾട്ടർ സ്കോട്ട്
- ജി-8 എന്ന സംഘടന രൂപം കൊണ്ട വർഷം?
Ans : 1985
- ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?
Ans : 1962
- 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?
Ans : ഫ്രാൻസ്
- തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?
Ans : 1985
- ഗോവസൂരിപ്രയോഗം കണ്ടു പിടിച്ചതാര്?
Ans : എഡ് വേർഡ് ജന്നർ
- ഭ്രാന്തൻചന്നാൻ ഏത് ക്രുതിയിലെ കഥാപാത്രമാണ്?
Ans : മാർത്താണ്ഡവർമ്മ
- 1986-ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം?
Ans : ഉക്രയിൻ
- കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
Ans : 1986
- ഷൈലോക്ക് ഏത് ക്രൂതി യിലെ കഥാപാത്രമാണ്?
Ans : വെനീസിലെ വ്യാപാരി
- ആവിയന്ത്രം കണ്ടു പിടിച്ചത്?
Ans : ജെയിംസ് വാട്ട്
- ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?
Ans : പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )
- പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്?
Ans : തമിഴ്നാട്
- ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ്?
Ans : പശ്ചിമ ബംഗാൾ
- ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?
Ans : 1986
- കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
Ans : കൊണാറക്ക് ക്ഷേത്രം ഒറീസ്സാ
- വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
Ans : ജഗന്നാഥ ക്ഷേത്രം പുരി
- ഒഡീസി നൃത്തം പ്രചരിപ്പിച്ച പ്രധാന വ്യക്തി?
Ans : കേളുചരൺ മഹാപാത്ര
- യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി?
Ans : ശിവരാമകാരന്ത്
- കേരളത്തിൽ ഉപ്പ് സത്യാഗ്രഹക്കാലത്തെ പടയണി ഗാനമായ ”വരിക വരിക സഹജരേ” രചിച്ചത്?
Ans : അംശി നാരായണപിള്ള
- “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി ” എന്ന ഗാനം രചിച്ചത്?
Ans : പന്തളം കെ .പി രാമൻപിള്ള
- ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
Ans : ബാംഗ്ലൂർ 1996